Activate your premium subscription today
ലോകത്തിലെ പിത്താശയ അര്‍ബുദങ്ങളില്‍ 10 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അത്രയെളുപ്പം കണ്ടെത്താന്‍ സാധിക്കുന്ന ഒന്നല്ല പിത്താശയത്തിലെ അര്‍ബുദം. വൈകിയുള്ള രോഗനിര്‍ണ്ണയം അര്‍ബുദം സമീപ അവയവങ്ങളിലേക്ക് പടരാന്‍ ഇടയാക്കുന്നു. അടിവയറിന് വലത് ഭാഗത്ത് മുകളിലായുള്ള
കരളിന് താഴെയായി കാണപ്പെടുന്ന ചെറിയ അവയവമാണ് പിത്താശയം അഥവാ ഗാള്‍ ബ്ലാഡര്‍. കരള്‍ ഉൽപാദിപ്പിക്കുന്ന ബൈല്‍ ദ്രാവകത്തെ ശേഖരിച്ചു വയ്ക്കുകയാണ് പിത്താശയത്തിന്റെ പ്രധാന ജോലി. നാം കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ പിത്താശയം ചുരുങ്ങുകയും ബൈല്‍ ദ്രാവകം ബൈല്‍ ഡക്ട് വഴി ചെറുകുടലിലേക്ക് എത്തുകയും ചെയ്യും. പാതി
പിത്താശയത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നത് അസഹനീയമായ വേദന മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ശരീരത്തിനുണ്ടാക്കാറുണ്ട്. ദഹനക്കേട്, മനംമറിച്ചില്‍, ക്ഷീണം, ഛര്‍ദ്ദി, വലത്തേ തോളില്‍ വേദന, തോളുകള്‍ക്കിടയില്‍ പുറം ഭാഗത്ത് വേദന, ഒന്നും കഴിക്കാനോ കുടിക്കാനോ പറ്റാത്ത അവസ്ഥ, അടിവയറ്റില്‍
Results 1-3