Activate your premium subscription today
ചോദ്യം : എന്റെ മകൻ ഒരു വിദേശ കമ്പനിയുടെ ഇന്ത്യയിലുളള ഒാഫിസിലാണു ജോലി ചെയ്യുന്നത്. അവനു ജോലി സമയം രാത്രി 9 മുതൽ രാവിലെ 6 വരെയാണ്. അതിനാൽ, രാത്രിയിൽ അൽപം പോലും ഉറങ്ങാൻ കഴിയില്ല. രാവിലെ വീട്ടിൽ വന്ന് ദിനകൃത്യങ്ങൾ നടത്തിയശേഷമാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്. അതിനുശേഷം ഉറങ്ങാൻ കിടക്കും. പിന്നെ ഉച്ചകഴിഞ്ഞ്
നവജാത ശിശുക്കളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്ന അവസ്ഥയെയാണ് നിയോനാറ്റൽ ഹൈപോഗ്ലൈസീമിയ എന്നു വിളിക്കുന്നത്. ഇതിന് ഒരുപാടു കാരണങ്ങൾ ഉണ്ടെങ്കിലും ഒരു പ്രധാന കാരണം അമ്മമാരിലുണ്ടാകുന്ന പ്രമേഹരോഗമാണ്. ഈ അവസ്ഥ, കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനു മുൻപു തന്നെ കണ്ടെത്തുന്നതാണ് ഉചിതം
മാതൃത്വത്തിലേക്കുള്ള പാത ഓരോ സ്ത്രീക്കും ഓരോ തരത്തിലാണ്. ചിലര്‍ക്ക് പറയത്തക്ക സങ്കീര്‍ണതകളില്ലാതെ ഗര്ഭകാലഘട്ടവും പ്രസവവും പിന്നിടാന്‍ സാധിക്കും. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ ഗര്‍ഭകാലം പലതരം ആരോഗ്യ പ്രശ്നങ്ങളുടെ സമയമാണ്. ഗര്‍ഭിണികള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്
കടുത്ത ചൂടിനൊപ്പം നാവില്‍ രുചിയേകാനൊരു മാമ്പഴക്കാലവും ഇങ്ങെത്തി. പല തരത്തില്‍പ്പെട്ട മാങ്ങകള്‍ ലഭ്യമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വൈറ്റമിന്‍ സിയും വൈറ്റമിന്‍ എയും ആന്റിഓക്സിഡന്റുകളും ഫോളേറ്റുമെല്ലാം അടങ്ങിയ മാങ്ങയ്ക്ക് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാല്‍ മാങ്ങ തങ്ങള്‍ക്ക് കഴിക്കാനാകുമോ
പ്രിയപ്പെട്ട ഡോക്ടർ, എനിക്കു 32 വയസ്സാണ്. ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് പ്രമേഹം ഉണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള തയാറെടുപ്പിലാണ്. ഗർഭകാലത്തു പ്രമേഹം ആവർത്തിക്കാൻ സാധ്യതയുണ്ടോ? എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്?
പരിശോധനയിൽ പ്രമേഹം ഉണ്ടെന്നു കണ്ടെത്തിക്കഴിഞ്ഞാൽ രോഗികൾ ആദ്യം ചെയ്യുന്നത് മധുരം പൂർണമായും ഒഴിവാക്കുകയായിരിക്കും. എന്നാൽ ഈ ജാഗ്രത വീട്ടിലുണ്ടാക്കുന്ന ഭക്ഷണകാര്യത്തിൽ പലരും പുലർത്താറില്ലെന്നതാണ് യാഥാർഥ്യം. ഓരോരുത്തരുടെയും വിശ്വാസം തങ്ങളുടെ വീട്ടിലുള്ളത് ഏറ്റവും ആരോഗ്യകരമായ ഭക്ഷണം അല്ലെങ്കിൽ തന്റെ
നിരവധി വെല്ലുവിളികളും ആരോഗ്യപ്രശ്നങ്ങളും നിറഞ്ഞതാണ് പ്രസവകാലം. ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ജസ്റ്റേഷണല്‍ ഡയബറ്റീസ്. ഗര്‍ഭകാലത്തെ ഈ പ്രമേഹം ഹോര്‍മോണല്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഇന്‍സുലിന്‍ പ്രതിരോധത്തിന്റെയും ഭാരവര്ധനയുടെയും ഫലമായി ഉണ്ടാകുന്നതാണ്.
ടൈപ്പ് 1, ടൈപ്പ് 2, ഗർഭകാല പ്രമേഹം എന്നിവയെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ തോത് പരിധി വിട്ടുയരുന്നത് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പ്രതിഫലനം സൃഷ്ടിക്കാറുണ്ട്. പ്രമേഹത്തിന്റെ ഫലമായി കാലുകളിൽ ഉണ്ടാകുന്ന രണ്ട് പ്രശ്നങ്ങളാണ് ഡയബറ്റിക് ന്യൂറോപ്പതിയും പെരിഫെറല്‍ വാസ്കുലർ രോഗവും. രക്തത്തിലെ ഉയർന്ന പഞ്ചസാര
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാതെ വരുമ്പോൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ കഴിയാതെ വരും. ഇൻസുലിൻ കുറയുമ്പോൾ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്
Results 1-9