Activate your premium subscription today
Wednesday, Mar 26, 2025
കൊട്ടാരക്കര∙ രണ്ട് വർഷത്തിനുള്ളിൽ 93 കോടി രൂപ ചെലവിൽ മൂന്ന് ബഹുനില കെട്ടിട സമുച്ചയങ്ങൾ നിർമിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ഉയർത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പക്ഷേ നാലര വർഷം കൊണ്ട് താലൂക്ക് ആശുപത്രി വളപ്പിൽ ഉയർന്നത് ഒരു കെട്ടിടം മാത്രം. മൂന്ന് നിലകളുള്ള
പുനലൂർ ∙ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്റെ യോഗ്യതയുള്ള ജനറൽ മെഡിസിൻ വിഭാഗം കൺസൾറ്റന്റ് ഡോ. ടി.എസ്.ഗിരീഷിനെ ഹൃദ്രോഗ വിദഗ്ധനായി നിയമിച്ചു. അച്ചൻകോവിൽ അടക്കമുള്ള ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നെത്തുന്നവരെ
കാസർകോട്∙ ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ ശസ്ത്രക്രിയ നടക്കുന്നതിനിടെ ജനറേറ്റർ കേടായി. വൈദ്യുതി മുടക്കം തുടരുന്നതിനിടെയാണ് ജനറേറ്ററും പണിമുടക്കിയത്. പ്രധാന ശസ്ത്രക്രിയ ഉൾപ്പെടെ നടത്തുമ്പോൾ വൈദ്യുതി മുടക്കത്തിനൊപ്പം ജനറേറ്ററും കേടാകുന്നത് ജീവനു ഭീഷണിയാണെന്ന് അധികൃതർ പറയുന്നു. വൈദ്യുതി മുടക്കം
തുറവൂർ ∙ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ചിട്ടില്ല. സ്പെഷ്യൽറ്റി ഡോക്ടർമാർ ഉൾപ്പെടെ 36 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് 7 ഡോക്ടർമാരുടെ സേവനം
തിരുവല്ല ∙ താലൂക്ക് ആശുപത്രിയിലെ ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. ഒപി ബ്ലോക്ക് ആദ്യം പ്രവർത്തിച്ചിരുന്ന സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണു പുതിയ കെട്ടിടം നിർമിക്കുന്നത്. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 15 കോടി രൂപയ്ക്കു മൂന്നു നില കെട്ടിടമാണു നിർമിക്കുന്നത്. ഒപി
ചങ്ങനാശേരി ∙ ഒപി ടിക്കറ്റെടുക്കാൻ കാത്തുനിന്ന് മടുത്ത് ജനം. കംപ്യൂട്ടർവൽക്കരിച്ചിട്ടും ജനറൽ ആശുപത്രിയിലെ ക്യൂവിന്റെ നീളം കുറഞ്ഞില്ല. ഇന്നലെ ഒപി ടിക്കറ്റ് നൽകുന്നതിലുണ്ടായ മെല്ലെപ്പോക്കിനെ തുടർന്ന് കനത്ത തിരക്കാണ് ആശുപത്രിയിലുണ്ടായത്.പഴയ ഒപി കൗണ്ടറിലും പുതിയ ഒപി റജിസ്ട്രേഷൻ ബ്ലോക്കിലും രാവിലെ മുതൽ
കൊട്ടാരക്കര ∙ താലൂക്ക് ആശുപത്രിയിലെ മോർച്ചറി ഫ്രീസർ തകരാറിനെത്തുടർന്ന് താൽക്കാലികമായി പൂട്ടി. മോർച്ചറിയിൽ ഉണ്ടായിരുന്ന 3 മൃതദേഹങ്ങൾ ഇന്നലെ ഉച്ചയ്ക്കു ശേഷം മറ്റു മോർച്ചറികളിലേക്ക് മാറ്റി. കാലപ്പഴക്കം വന്ന ഫ്രീസറിന് അറ്റകുറ്റപണി സാധ്യമല്ലെന്നാണു സാങ്കേതിക വിദഗ്ധരുടെ റിപ്പോർട്ട്. പുതിയ ഫ്രീസറിനു ഫണ്ട്
ന്യൂഡൽഹി ∙ ആരോഗ്യകേന്ദ്രത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ്സ് സർട്ടിഫിക്കറ്റ് (എൻക്യുഎഎസ്) ഇല്ലാത്ത സർക്കാർ ആശുപത്രികൾക്കു ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ധനസഹായം നൽകില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദേശീയ ആരോഗ്യ ദൗത്യം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത സംസ്ഥാനങ്ങൾക്കും ധനസഹായം നൽകില്ലെന്നു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. സ്വകാര്യ ആശുപത്രികളെയും എൻക്യുഎഎസ് പരിധിയിൽ കൊണ്ടുവരാനുള്ള നടപടികളും കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
കുറ്റിപ്പുറം ∙ ഐപി വിഭാഗത്തിനു പുറമേ ഫിസിയോതെറപ്പി വിഭാഗവും അനുവദിച്ച കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിലേക്ക് കൂടുതൽ ജീവനക്കാരെ അനുവദിക്കാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു.തിരക്കേറിയ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാൽ നിലവിലെ ജീവനക്കാർ ഇരട്ടി ഡ്യൂട്ടി
കുറ്റിപ്പുറം ∙ അടഞ്ഞുകിടക്കുന്ന കുറ്റിപ്പുറം ഗവ.കണ്ണാശുപത്രി കെട്ടിടത്തിൽ ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങൾ കെട്ടിക്കിടന്ന് നശിക്കുന്നു.കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയോട് ചേർന്ന് ഒന്നരവർഷം മുൻപ് പൂർത്തിയായ കണ്ണാശുപത്രി കെട്ടിടത്തിലാണ് രോഗികൾക്കുള്ള കിടക്കകളും മറ്റു ഉപകരണങ്ങളും മാസങ്ങളായി പൊടിപിടിച്ചു
Results 1-10 of 928
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.