Activate your premium subscription today
ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വായ്നാറ്റം വൈദ്യശാസ്ത്രപരമായി ഹലിറ്റോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത് . നിരവധി ഘടകങ്ങൾ വായ്നാറ്റത്തിന് കാരണമാകാം. വായയുടെ വ്യത്തിയില്ലായ്മ, ചിലഭക്ഷണങ്ങൾ ചിലരോഗാവസ്ഥകൾ ഇവയെല്ലാം വായ്നാറ്റത്തിനു കാരണമാകാം. ഭക്ഷണാവശിഷ്ടങ്ങൾ പല്ലിനിടയിൽ
‘‘ഡോക്ടറേ, പല്ല് ക്ലീൻ ചെയ്താൽ ഇനാമൽ നഷ്ടപ്പെടുമോ? ഒരിക്കൽ ക്ലീൻ ചെയ്താൽ എപ്പൊഴും ക്ലീൻ ചെയ്യേണ്ടി വരുമോ? പല്ലുകൾക്കിടയിൽ വിടവുണ്ടാകുമോ?’’ ഇങ്ങനെ ഒരുപാട് സംശയങ്ങളുമായാണ് രോഗികൾ പലപ്പോഴും ദന്തഡോക്ടറെ സമീപിക്കുന്നത്. ഈ പല്ല് ക്ലീനിങ് അഥവാ സ്കേലിങ് അത്ര വലിയ പ്രശ്നക്കാരനല്ല. പല്ലുവേദനയും പല്ലു
തണുത്ത വെള്ളം കുടിച്ചപ്പോൾ വല്ലാത്തൊരു പുളിപ്പിലൂടെ പല്ല് പ്രതിഷേധമറിയിച്ചു. പല്ലു പുളിക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ചിലർക്ക് ചൂടുചായ കുടിക്കുമ്പോഴാകും പല്ലിനു പുളിപ്പ്. മധുരമുള്ള ഭക്ഷണം കഴിക്കുമ്പോഴും പല്ലിനു പുളിപ്പുണ്ടാകുന്നവരുണ്ട്. പ്രായമേറിയവരിൽ പല്ലിന്റെ പുളിപ്പ് കൂടുതലായി
Results 1-3