Activate your premium subscription today
5 വർഷത്തെ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളിൽ നിന്നറിയാം കേരളത്തിൽ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന്. 2017ല്‍ 7870 പേര് ആത്മഹത്യ ചെയ്തെങ്കിൽ 2021ൽ അത് 9549 ആയി. അതായത് 21.3 % വർധന. 2017 ല്‍, ഒരു ലക്ഷം പേരിൽ 22.86 പേര് ജീവനൊടുക്കിയപ്പോൾ 2021ൽ ഈ നിരക്ക് 27.20 ആയി...Health News, Health Updates, Suicide Prevention
Results 1-1