Activate your premium subscription today
ബെംഗളൂരു∙ വിമാനത്താവളത്തിൽ 26 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ സ്വദേശിനിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനായി എത്തിയ ഇവരുടെ സ്യൂട്ട്കേസിലെ രഹസ്യ അറയിൽ നിന്ന് 2.56 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ബെംഗളൂരു
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ 3.40ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓപ്പറേഷൻ യെല്ലോ അതിന്റെ തേരോട്ടം ആരംഭിച്ചു കഴിഞ്ഞു. നിരവധി പേരാണ് ഇതിനകം അതിന്റെ വലയിൽ കുടുങ്ങിയിട്ടുള്ളത്. ഇവരിൽ പലർക്കും വൻതുക പിഴ ഒടുക്കേണ്ടി വന്നു. മറ്റു ചിലരുടെ പേരിൽ റവന്യു റിക്കവറി നടപടികളും തുടങ്ങി. ആരെ പിടികൂടാനാണ് ഓപ്പറേഷൻയെല്ലോ വരുന്നത്? എന്താണ്
കൊച്ചി∙ ദുബായ് – കൊച്ചി – ഡൽഹി വിമാനത്തിലൂടെയുള്ള സ്വർണക്കടത്ത് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടിച്ചപ്പോൾ പൊളിഞ്ഞത് സ്വർണക്കടത്തുകാരുടെ പുതുതന്ത്രം. വിദേശത്തുനിന്നു കൊണ്ടു വരുന്ന സ്വർണം ആഭ്യന്തര ടെർമിനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു കടത്തുകാരുടെ ലക്ഷ്യം. ഡിആർഐക്കു കിട്ടിയ രഹസ്യ
കൊച്ചി ∙ മുംബൈയിൽ പഴം ഇറക്കുമതിയുടെ മറവിൽ കോടികളുടെ ലഹരി കടത്തിയ കേസിൽ പിടിയിലായ വിജിൻ വർഗീസിന്റെ പേരിൽ കേരളത്തിലേയ്ക്കെത്തിച്ച കണ്ടെയ്നറുകളുടെ വിവരങ്ങൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ശേഖരിക്കുന്നു. ഇയാളുടെ പേരിൽ
Results 1-5