Activate your premium subscription today
താമരശ്ശേരി∙ ചുരത്തിൽ രണ്ടാം തവണയും കടുവയുടെ സാന്നിധ്യം സഥിരീകരിച്ചതോടെ വനം വകുപ്പ് രണ്ടിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. 8,9 വളവുകൾക്കിടയിൽ തകരപ്പാടിക്കു മേൽഭാഗത്താണ് ദേശീയപാതയ്ക്കു താഴെയും മുകളിലുമായി ഇന്നലെ ക്യാമറകൾ സ്ഥാപിച്ചത്.റിസർവ് വനം ആയതു കൊണ്ട് കടുവ ചുരം മേഖലയിൽ തമ്പടിച്ചിട്ടുണ്ടെങ്കിൽ
താമരശ്ശേരി∙ ചുരത്തിലെ ഗതാഗതപ്രശ്നത്തിന് ഏക പരിഹാരം ചുരം ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ) മാത്രമാണെന്ന് ലിന്റോ ജോസഫ് എംഎൽഎ. വയനാട് ബൈപാസ് യാഥാർഥ്യമാക്കുക, ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി അടിവാരത്ത് സംഘടിപ്പിച്ച ബൈപാസ് നിർമാണ
ചുരത്തിലെ വളവുകളിലെ കുഴികൾ നികത്തുന്ന പണി ആരംഭിച്ചതോടെ പെരുവഴിയിൽ കുടുങ്ങി യാത്രക്കാർ. ഇന്ന് പതിനൊന്നരയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിട്ടും തുടരുകയാണ്.
കോഴിക്കോട്∙ താമരശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം. ദേശീയപാത 766ൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കുഴി അടയ്ക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
കൽപ്പറ്റ∙ ചുരത്തിൽ അനു ദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് (ചിപ്പിലിത്തോട് മരുതിലാവ് - തളിപ്പുഴ) യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് മുന്നണികളും സ്ഥാനാർഥികളും നിലപാട് വ്യക്തമാക്കണമെന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത കോഴിക്കോട്
താമരശ്ശേരി ∙ നവമി ദിനത്തിൽ ചുരം റോഡിൽ ഒരു പകൽ വാഹനങ്ങൾ കുടുങ്ങി. നവരാത്രി അവധിയെ തുടർന്നുള്ള വാഹനത്തിരക്കിനു പുറമേ അടിക്കടി വാഹനങ്ങൾ കേടായതും അപകടങ്ങളുമാണു കുരുക്കിനു കാരണം. നൂറുകണക്കിന് യാത്രക്കാരാണു ശനിയാഴ്ച ചുരത്തിൽ കുടുങ്ങിയത്. മലമുകളിൽ കോട മൂടി കാഴ്ച മറഞ്ഞതും വാഹനയാത്ര
താമരശ്ശേരി∙ താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ 6, 7, 8 വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്നു പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടിയാണ് നിയന്ത്രണം. തിങ്കളാഴ്ച മുതൽ 11 വരെ പകൽ സമയങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
താമരശേരി ∙ ദേശീയപാത 766ൽ താമരശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ 6,7,8 വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2,4 വളവുകളിലെ താഴ്ന്ന് പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടിയാണ് നിയന്ത്രണം. ഇൗ മാസം 7 മുതൽ 11 വരെ പകൽ സമയങ്ങളിൽ ഭാരമുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കൽപറ്റ ∙ സഞ്ചാരികളെ വയനാട്ടിലേക്കു ക്ഷണിച്ച് നാടുനീളെ പ്രചാരണം നടത്തുമ്പോഴും അങ്ങോട്ടുള്ള വഴി നന്നാക്കുന്ന കാര്യത്തിലെ അലംഭാവത്തിൽ മാറ്റമില്ല. താമരശ്ശേരി ചുരത്തിലെ വനപാതയിൽ യാത്രക്കാർ കുടുങ്ങുന്നത് തുടരുകയാണ്. ശനിയാഴ്ച രാത്രി ഏഴാം വളവിൽ ലോറി മറിഞ്ഞതോടെ ഗതാഗതക്കുരുക്ക് 12 കിലോമീറ്ററോളം നീണ്ടു. രാത്രി എട്ടരയ്ക്ക് ചുരത്തിൽ കുടുങ്ങിയ യാത്രക്കാർ ചുരം കടന്നത് പുലർച്ചെ ഒന്നരയ്ക്കാണ്.
കോഴിക്കോട് ∙ താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാറും ബൈക്കും കൂട്ടിയിച്ച് അപകടം. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബൈക്കും ബൈക്ക് യാത്രികനും കൊക്കയിലേക്ക് വീണു എന്നാണ് വിവരം.
Results 1-10 of 101