Activate your premium subscription today
ദുബായ് ∙ ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30% കുറയ്ക്കാനാകുമെന്ന് സർവേ റിപ്പോർട്ട്.
അബുദാബി ∙ യുഎഇയിൽ 10 ലക്ഷം പേർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) പരിശീലനം നൽകുന്ന പദ്ധതിയുമായി യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.
ദുബായ് ∙ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിന്റെ വികസന പദ്ധതികൾ അടുത്ത വർഷം പൂർത്തിയാകുമെന്നു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും പറഞ്ഞു.
ദുബായ് ∙ പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ദേശീയ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു.
ദുബായ് ∙ വികസനം ഗ്രാമത്തിലേക്കും വ്യാപിപ്പിച്ച് വിനോദസഞ്ചാരം ശക്തമാക്കാൻ ദുബായ്. 39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
കുവൈത്ത് സിറ്റി∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കുവൈത്ത് അമീര്ഷെയ്ഖ് മെഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്വീകരിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ദുബായ് കിരീടാവകാശിയുമായി ഇന്ന് ബയാന്‍ പാലസില്‍
ദുബായ് ∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നു കുവൈത്ത് സന്ദർശിക്കും.
ദുബായ് ∙ മികച്ച അധ്യാപകർക്ക് ദുബായ് വാഗ്ദാനം ചെയ്ത ഗോൾഡൻ വീസയ്ക്ക് 15 മുതൽ അപേക്ഷിക്കാം.
കാലത്തിന് മുന്‍പേ പറക്കുന്ന നഗരമാണ് ദുബായ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ വികസനകുതിപ്പ് അനുഭവിച്ചറിയുകയും ചെയ്യാം.
അബുദാബി ∙ വിവിധ മേഖലകളിൽ ദുബായിയെ ഉന്നതിയിലെത്തിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Results 1-10 of 87