അന്നമ്മ തോമസ് ഫിലഡൽഫിയയിൽ അന്തരിച്ചു

Mail This Article
ഫിലഡൽഫിയ ∙ മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (83) ഫിലഡൽഫിയയിൽ അന്തരിച്ചു. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 8.15 വരെ. സംസ്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ. (520 Hood Blvd, Fairless Hills, PA 19030). ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽസ് സിമിത്തെരിയിൽ സംസ്കാരം നടത്തും. 101 Byberry Rd, Huntingdon Valley, PA 19006,
ജോയമ്മ, ബിനോയ്, ജാൻസി, മോൻസി എന്നിവർ മക്കളും, ജോൺസൺ, ജെസ്സി, സാബു, ബിന്ദു എന്നിവർ മരുമക്കളുമാണ്.
വാർത്ത ∙ രാജു ശങ്കരത്തിൽ