മോഹൻലാലിനൊപ്പമുള്ള ചിത്രം അയക്കൂ; 32 ഇഞ്ച് ടിവി സ്വന്തമാക്കൂ

Mail This Article
×
മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മനോരമ ഓൺലൈനും ബിസ്മിയും ചേർന്ന് രസകരമായൊരു മത്സരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ പക്കൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലുമൊത്തുള്ള ചിത്രമുണ്ടോ ? എങ്കിൽ ആ ചിത്രവും അത് എടുക്കാനുണ്ടായ സാഹചര്യവും എഴുതി ഞങ്ങൾക്ക് അയയ്ക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 32 ഇഞ്ച് എൽഇഡി ടിവി സ്വന്തമായി ലഭിക്കും. ഫോട്ടോയും കുറിപ്പും അയക്കേണ്ട ഇമെയ്ൽ ഐഡി: customersupport@mm.co.in. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.