ADVERTISEMENT

കൽപ്പറ്റ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ‌ പന്ത്രണ്ട് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിച്ച മനുഷ്യഭൂപടത്തിൽ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചങ്കുറപ്പോടെ ഭാരതമെന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.കമലത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സമരം മാറ്റിവച്ചിരുന്നു.

udf-human-map

English Summary: UDF Human Map

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com