മെഴുകുതിരി വെട്ടത്തിനു ചുറ്റും ആശ്വാസത്തോടെ അവർ ഇരുന്നു, ആ അബദ്ധം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ;വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മെഴുകുതിരി വെട്ടത്തിനു ചുറ്റും ആശ്വാസത്തോടെ അവർ ഇരുന്നു; പ്രിയപ്പെട്ടവളുടെ കഥ കേൾക്കാൻ
എല്ലാവരോടും പുഞ്ചിരിച്ച് നേരെ വീൽചെയറിൽ ഇരുന്ന പിതാവിന്റെ അമ്മയ്ക്കരികിൽ എത്തി അവരെ കെട്ടിപ്പുണർന്നു മുത്തം കൊടുത്തു. പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകി. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്ത് മറ്റു കുടുംബാംഗങ്ങളുടെ അടുത്തേക്ക്...
പൂർണരൂപം വായിക്കാം.
രങ്കണ്ണന്റെ ‘ഹൾക്ക്’; 95 കിലോയുള്ള അമ്പാൻ; സജിൻ ഗോപു അഭിമുഖം
രങ്കണ്ണയാണ് അമ്പന്റെ റോൾ മോഡൽ. രങ്കയെപ്പോലെ ആകാൻ ആണ് അമ്പാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ വർക്ക്ഔട്ട് ആകുന്നില്ല. രങ്കയെപ്പോലെ മീശയും കൃതാവും വച്ച് നടക്കുകയാണ്. രങ്കയാണ് അമ്പാന്റെ എല്ലാമെല്ലാം,
കുട്ടികളുടെ സ്മാര്‍ട്ഫോണ്‍ ഉപയോഗം കൊണ്ട് പൊറുതിമുട്ടിയോ? പരിഹാരമുണ്ട്
സ്മാര്‍ട്ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുന്ന കുട്ടികളില്‍ ഉദാസീനമായ പെരുമാറ്റം, അമിതവണ്ണം, ഉറക്കക്കുറവ് തുടങ്ങിയ നിരവധി ശാരീരിക പ്രശ്നങ്ങളും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പൂർണരൂപം വായിക്കാം...
സന്നദ്ധസേവകരായി യുഎഇയിലെ മലയാളി വാട്സാപ് കൂട്ടായ്മ: ഒറ്റ സന്ദേശം, സഹായിക്കാൻ 5000 സുമനസ്സുകൾ
ചെറിയ വാട്സാപ് കൂട്ടായ്മയിൽ തുടങ്ങിയ പ്രവർത്തനം ഇന്ന് വിവിധ എമിറേറ്റുകളിലെ ദുരന്ത നിവാരണ സേനയായി വളർന്നു. മുനീർ അൽ വഫ എന്ന മലയാളിയുടെ വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവരിൽ ഭൂരിഭാഗവും.
പൂർണരൂപം വായിക്കാം...
ഇരുപത്താറു വയസ്സിൽ ബെസ്റ്റ് സെല്ലർ എഴുത്തുകാരി; മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട 'നിമ്ന'
നിമ്ന സമർപ്പിച്ചിരിക്കുന്നത് പ്രിയ വായനക്കാർക്കാണ്. കാരണം അവരാണല്ലോ എഴുത്തിന്റെ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത, തലതൊട്ടപ്പൻമാരോ അമ്മമാരോ ഇല്ലാത്ത നിമ്നയെ ഇന്നു ബെസ്റ്റ് സെല്ലർ എഴുത്തുകാരി ആക്കി മാറ്റിയത്.....
പൂർണരൂപം വായിക്കാം...
നിറയെ സ്നേഹം: അച്ഛനും അമ്മയ്ക്കും വേണ്ടി ആർക്കിടെക്ടായ മകൻ ഒരുക്കിയ വീട്: വിഡിയോ
ഗൃഹനാഥൻ 30 വർഷംമുൻപ് നട്ട തേക്ക് ഉപയോഗിച്ചാണ് പ്രധാനവാതിലും ഉള്ളിലെ ചില തടിപ്പടികളും ചെയ്തത്. കോമൺ ഏരിയ മുഴുവൻ കോട്ടസ്റ്റോണാണ് വിരിച്ചത്.
പൂർണരൂപം വായിക്കാം...
‘പ്രേമലു’വിൽ സച്ചിന്റെ വീസ റിജക്‌ഷൻ; ആ അബദ്ധം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
വീസ അപേക്ഷ നിരസിക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം അപൂർണമായ അപേക്ഷയാണ്. അപേക്ഷയ്ക്ക് ഒപ്പം ചില രേഖകൾ സമർപ്പിക്കാത്തത്, ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തത്, ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നത് എന്നീ കാരണങ്ങൾ കൊണ്ടു വീസ അപേക്ഷ നിരസിക്കപ്പെടാം
എച്ച്5എൻ1 മനുഷ്യരിലേക്കും; ബുൾസ് ഐയും ചിക്കനും കഴിക്കാനാകുമോ? കോവിഡിനേക്കാൾ നൂറിരട്ടി അപകടകാരി!
പക്ഷിപ്പനിയെന്നു കേൾക്കുമ്പോൾ അത് പക്ഷികൾക്കു വരുന്നതല്ലേ, കുറച്ചുനാൾ കോഴിയിറച്ചിയും താറാവിറച്ചിയും മുട്ടയും കഴിക്കാതിരുന്നാൽപോരേ എന്നു കരുതി നിസ്സാരമായി തള്ളിക്കളയാൻ വരട്ടെ.
അഞ്ച് വർഷത്തോളം കാത്തിരുന്നു കിട്ടിയ ഫീയറ്റ്; നൂറാം വയസ്സിലും കാറോടിക്കുന്ന കോട്ടയംകാരന്‍
കാറിന്റെ വിലയ്ക്കു പുറമേ അൻപതിനായിരം രൂപ അധികം പറഞ്ഞിട്ടും ഫിലിപ് ആ കാർ വിൽക്കാൻ തയാറായില്ല. ഇന്ന് ആ കോട്ടയംകാരന് പ്രായം നൂറായി. ഇപ്പോൾ കയ്യിലുള്ള ഫീയറ്റ് കാർ കൊടുക്കുമോ എന്നു ചോദിച്ചാലും ഇല്ല എന്നു തന്നെയാണ് മറുപടി.
ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുകയാണോ, ഈ സ്ഥലം പരിഗണിക്കാം
വൈവിധ്യമാര്‍ന്ന മീന്‍രുചികളും മണ്‍റോത്തുരുത്തില്‍ ആസ്വദിക്കാം. തുരുത്തില്‍ മാത്രം കാണപ്പെടുന്ന ചില പ്രത്യേകതരം മീനും കൂട്ടി വിഭവസമൃദ്ധമായി ഇവിടത്തെ ഹോംസ്‌റ്റേകളില്‍ നിന്ന് ഭക്ഷണം കഴിക്കാം.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്