ADVERTISEMENT

റബർ കർഷകരെ ആശങ്കപ്പെടുത്തി വില വീണ്ടും തുടർച്ചയായി ഇടിയുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് വില ഒരു രൂപ കൂടിക്കുറഞ്ഞു. വെളിച്ചെണ്ണ മുന്നേറുകയാണ്; 19,000 രൂപയിലേക്ക് വില അടുത്തു കഴിഞ്ഞു. അതേസമയം, കുരുമുളക് വില വീണ്ടും 300 രൂപയുടെ ഇടിവുകൂടി രേഖപ്പെടുത്തി. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Rubber prices tumble again impacting farmers, while coconut oil sees a surge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com