Activate your premium subscription today
മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകള് നിർമിച്ചിട്ടുള്ളത് മെറിലാൻഡ് സുബ്രഹ്മണ്യവും ഉദയായുടെ കുഞ്ചാക്കോയും ജയ് മാരുതിയുടെ ടി. ഇ. വാസുദേവൻ സാറുമാണെന്നാണ് ഈ അടുത്ത കാലം വരെ ഞാൻ ധരിച്ചു വച്ചിരുന്നത്. ഏതാണ്ട് അറുപതോളം സിനിമകളാണ് ഈ ത്രിമൂർത്തികൾ മലയാള സിനിമയ്ക്കു നൽകിയിട്ടുള്ളതെന്നാണ് പഴയ പല സിനിമാക്കാരും
ഇന്ത്യൻ സിനിമ ജന്മം കൊണ്ടകാലം മുതൽ സിനിമയെ വാണിജ്യ മൂല്യമുള്ള ഒരു കലാസൃഷ്ടിയായിട്ടാണ് ബോളിവുഡിലെ പല നിർമാതാക്കളും കണ്ടിരുന്നത്. പണം എത്രവേണമെങ്കിലും മുടക്കാൻ തയാറായിരുന്നു അന്നവിടെ ഉണ്ടായിരുന്ന നിർമാതാക്കളിൽ ഭൂരിഭാഗവും. ഇന്നും അതിനു മാറ്റം വന്നിട്ടില്ല. തെലുങ്കിലും തമിഴിലും ഇതുപോലെയുള്ളവർ
ലോകത്ത് അഭ്രപാളികളിൽ ആദ്യമായി പാട്ടുകൾ കൊണ്ടു വന്നത് വെള്ളക്കാരാണെങ്കിലും പാട്ടുകൾക്ക് അമിത പ്രാധാന്യം കൊടുത്തു സിനിമകൾ നിർമിക്കാൻ തുടങ്ങിയത് ഇന്ത്യയിലാണ്. ഹിന്ദി സിനിമയിലാണ് ആദ്യത്തെ പാട്ട് ജനിക്കുന്നത്. പത്തും പതിനഞ്ചും പാട്ടുകളാണ് അന്ന് ഓരോ സിനിമയിലും ഉണ്ടായിരുന്നത്. അക്കാലത്തെ പ്രേക്ഷകർ
മലയാള സിനിമ മദ്രാസിലെ സ്റ്റുഡിയോകളിൽ തമ്പടിച്ചിരുന്ന 1978 കാലത്ത് എറണാകുളത്തു നിന്നും ഒരു നിർമാതാവിന്റെ ഖദറു കുപ്പായവുമിട്ടുകൊണ്ട് ഇരുപത്തിയാറാമത്തെ വയസ്സിൽ സിനിമയുടെ ഈറ്റില്ലമെന്നറിയപ്പെട്ടിരുന്ന മദ്രാസിലെ കോടമ്പാക്കത്തേക്ക് ഏകനായി യാത്ര ചെയ്ത എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ചാണ്
മലയാള സിനിമയിലെ ആദ്യകാല സൂപ്പർസ്റ്റാറുകളായിരുന്ന പ്രേംനസീറിനോടും മധുവിനോടുമൊപ്പം ശക്തമായ ഒരു വില്ലൻ വേഷത്തിലൂടെ കടന്നു വന്ന, നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട നടനായിരുന്നു ക്യാപ്റ്റന് രാജു. ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ‘രക്തം’ എന്ന മൾട്ടിസ്റ്റാർ ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ രാജുവിന്റെ
ചില ചലച്ചിത്ര പ്രതിഭകളുടെ ചരിത്രം അങ്ങിനെയാണ്. ചിലത് പിന്നീട് എഴുതപ്പെടും. ചിലത് അസ്തമയം പോലെ പതുക്കെ പതുക്കെ ആരുമറിയാതെ അനന്തവിഹായസ്സിൽ പാറിപ്പറന്നങ്ങനെ നടക്കും. ഇങ്ങനെ ഒരാമുഖവാക്കുക്കൾ പറയാൻ എനിക്ക് പ്രചോദനമായാത് ഇന്ന് നമ്മുടെയെല്ലാം പ്രിയപ്പെട്ട നടനായ സായികുമാറിന്റെ അറുപതാം
ഈ ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യർക്കും ഓരോ നാമധേയമുണ്ടാകും. നമ്മൾ ഒരിക്കലും കേൾക്കാത്ത, പഴമയും പുതുമയുമുള്ള ഒത്തിരി പേരുകൾ കൊണ്ട് സമ്പന്നമാണ് ഈ മഹാവിശാല ലോകമെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ പല വിദേശ രാജ്യങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പ്രത്യേക പേര് കേൾക്കുന്നത് നമ്മുടെ
നമ്മൾ മലയാളികൾക്ക് ഒരു ചീത്ത സ്വഭാവമുണ്ട്. ഭൂരിഭാഗം മലയാളികളിലും കണ്ടുവരുന്ന ഒരു ബാഡ് ഹാബിറ്റ്. നമ്മുടെ അയൽ സംസ്ഥാനക്കാരായ തമിഴരിലും തെലുങ്കരിലും കാണാത്ത ഒരു പ്രകൃതമാണത്. പ്രത്യേകിച്ച് സിനിമയുടെ താരപ്പകിട്ടുള്ളിടത്താണ് ഇതിന് കൂടുതൽ വളക്കൂറുണ്ടാകുന്നത്. കേൾക്കുമ്പോൾ കാര്യം നിസ്സാരമാണെന്നു തോന്നാമെങ്കിലും പ്രശ്നം അൽപം ഗുരുതരമായിട്ടാണ് എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്.
മലയാള സിനിമ ജന്മം കൊണ്ടിട്ട് നീണ്ട എൺപത്തഞ്ചു വർഷങ്ങളാണ് ഓടി മറഞ്ഞിരിക്കുന്നതെന്ന് കേട്ടപ്പോൾ, ‘‘ങേ! ഇത്രയും വർഷമേ ആയിട്ടുള്ളോ?’’ എന്നാണ് എന്റെ മനസ്സ് പെട്ടെന്നു പറഞ്ഞു പോയത്. എന്റെ മനസ്സിൽ മലയാള സിനിമയ്ക്ക് ഒരു നൂറ്റാണ്ടിന്റെ കാലപ്പഴക്കമാണുണ്ടായിരുന്നത്.
വീണ്ടും ഒരു സൗഹൃദ പുരാണം കൂടി. ചില സൗഹൃദങ്ങൾ എറിയാൻ കല്ലെടുക്കുംമുമ്പേ പറന്നുപോകുന്ന കാക്കയെപ്പോലെയും ചിലത് ഏതു പുഴയിൽ കൊണ്ടു പോയി ഒഴുക്കിയാലും തിരിച്ചു കയറി വരുന്ന പൂച്ചയെപ്പോലെയുമാണെന്ന തത്വമൊക്കെ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അതിൽ സത്യത്തിന്റെ നേർപ്പൊരുളുകൾ
Results 1-10 of 78