Activate your premium subscription today
ബോഡി ഷെയ്മിങ് നടത്തിയ അവതാരകന് കൃത്യമായ മറുപടി നൽകി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് തന്മയ സോൾ. ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം തന്മയയ്ക്ക് ലഭിച്ചത്. എന്നാൽ, മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയ്ക്ക് ആ പുരസ്കാരം നൽകേണ്ടിയിരുന്നു എന്ന തരത്തിൽ
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് കോടതി നാടകങ്ങളാണ് നടക്കുന്നതെന്ന് സംവിധായകൻ വിനയൻ. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുകയാണെന്നും ഇത്തരം വാർത്തകളിലൂടെ താൻ തെറ്റുകാരനല്ലെന്ന് വരുത്തി തീർക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാന്റെ
തിരുവനന്തപുരം ∙ തലസ്ഥാനത്ത് ഒരേ വേദിയിൽ ഒന്നിച്ച് എത്തി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളും ബാലതാരങ്ങളുമായ തന്മയയും ഡാവിഞ്ചിയും. സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ ആദരിക്കൽ ചടങ്ങിലാണ് ഇരുവരും ചലച്ചിത്ര പുരസ്കാരം ലഭിച്ചതിനു ശേഷം ആദ്യമായി ഒന്നിച്ച് എത്തിയത്. ഓലത്തൊപ്പി അണിയിച്ച് ഇരുവരെയും മന്ത്രി
2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്നു പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ്
തിരുവനന്തപുരം∙ കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ രാവിലെ 11നു മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തിയതും സെൻസർ ചെയ്തതുമായ 154 സിനിമകളാണ് മത്സരിക്കുന്നത്. ഇവയിൽ 8 എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. രണ്ടു പ്രാഥമിക ജൂറികൾ കണ്ട് വിലയിരുത്തിയ ശേഷം 44 സിനിമകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്.
തിരുവനന്തപുരം∙ 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11നു സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുക.
തിരുവനന്തപുരം∙ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശനിയാഴ്ച വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരാസ്കാരങ്ങൾ സമർപ്പിച്ചു. മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് ഉദ്ഘാടന...State Film Awards
അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവച്ചതായി സാംസ്കാരികമന്ത്രി വി.എൻ.വാസവൻ അറിയിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഇക്കഴിഞ്ഞ മേയ് 27-നാണ്
സംവിധാനം ചെയ്ത ആദ്യ ചിത്രത്തിനുതന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടുക, വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ ഗംഭീര അഭിപ്രായം കിട്ടുക-‘നിഷിദ്ധോ’ എന്ന സിനിമയുടെ സംവിധായിക താര രാമാനുജന്റേതാണ് നേട്ടങ്ങൾ. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ‘ചവിട്ട്’ എന്ന സിനിമയുമായി
മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കണമെങ്കില്‍ കള്ളു കുടിയനും പുകവലിക്കാരനുമായ കഥാപാത്രങ്ങൾ ഒഴിവാക്കി അഭിനയിക്കണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. മുഴുവൻ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന കഥാപാത്രമായതുകൊണ്ടാകാം കുറുപ്പ് സിനിമയിലെ അഭിനയത്തിന് തനിക്ക് സ്വഭാവനടനുളള പുരസ്കാരം ലഭിക്കാതെ
Results 1-10 of 32