Activate your premium subscription today
ഫ്രാൻസിലെ വെസോളിൽ നടക്കുന്ന മുപ്പതാമത് വെസോൾ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സിനിമകളുടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേദികളിൽ ഒന്നാണ് വെസോൾ ചലച്ചിത്രമേള. ഫെബ്രുവരി 6 മുതൽ 13 വരെ ഫ്രാൻസിലെ വെസോളിൽ ആണ് മേള
ആലപ്പുഴ∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല.
തിരുവനന്തപുരം ∙ ‘ഏയ് ചെല്ലം’ വിളികൾ സദസ്സിൽ നിന്നുയർന്നപ്പോൾ പ്രകാശ് രാജ് തിരികെ വിളിച്ചു പറഞ്ഞു,‘ഡാർലിങ് കേരളം’. ഏറെ ഹിറ്റായ ‘ഗില്ലി’യിലെ ഡയലോഗ് സദസ്സിൽ നിന്നുയർന്നപ്പോൾ പ്രകാശ് രാജിനും സന്തോഷം. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കാൻ എഴുന്നേറ്റ പ്രകാശ്
തിരുവനന്തപുരം ∙ 28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ‘ഈവിൾ ഡസ് നോട്ട് എക്സിസ്റ്റി’ന് ലഭിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ഫാസിൽ റസാഖ് സംവിധാനം ചെയ്ത മലയാള ചിത്രമായ ‘തടവ്’ ആണ്
തിരുവനന്തപുരം ∙ 28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ‘ഈവിൾ ഡസ് നോട്ട് എക്സിസ്റ്റി’ന് ലഭിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ഫാസിൽ റസാഖ് സംവിധാനം ചെയ്ത മലയാള ചിത്രമായ ‘തടവ്’ ആണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ സിനിമ. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടി.
തിരുവനന്തപുരം∙ ഐഎഫ്എഫ്കെ സമാപനവേദിയിൽ സംവിധായകൻ രഞ്ജിത്തിന് കൂവൽ. സ്വാഗത പ്രസംഗത്തിനായി ക്ഷണിച്ചപ്പോഴാണ് രഞ്ജിത്തിനെതിരെ കൂവലുണ്ടായത്. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. എന്നാൽ സ്വാഗത പ്രസംഗത്തിനായി വേദിയിലെത്തിയ രഞ്ജിത്ത് പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ
തിരുവനന്തപുരം∙ 28-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡസ് നോട്ട് എക്സിസ്റ്റിന്. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഉസ്ബെക്കിസ്ഥാൻ ചിത്രമായ സൺഡേയുടെ സംവിധായകൻ ഷോക്കിർ ഖോലികോവിനാണ്. ഷോക്കിറിന്റെ ആദ്യ ഫീച്ചർ ഫിലിമാണിത്. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
പാലക്കാടിന്റെ ഒരു ഗ്രാമത്തിൽ നിന്നും രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എത്തിയ ‘നീലമുടി’ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയാണ്. മുൻപും ഇതേ ഭൂമികയിൽ നിന്നുകൊണ്ട് സ്റ്റേറ്റ് അവാർഡ് നേടിയ സുദേവൻ പെരിങ്ങോടും നടൻ അച്യുതാനന്ദനും തന്നെയാണ് ഇവരുടെയും ഊർജം. സുദേവന്റെ അകത്തോ പുറത്തോ, ചിയേഴ്സ് എന്നീ സിനിമകളിലും
വിനയ് ഫോർട്ടിനെയും ‘ആട്ടം’ സിനിമയെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. വിനയ് ഫോർട്ട് തന്റെ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചുവെന്നും പ്രസക്തമായ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘‘തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ
'എന്നെന്നും' എന്ന റൊമാന്റിക് സയൻസ് ഫിക്ഷൻ സിനിമയിലൂടെ ഐഎഫ്എഫ്കെയിൽ പ്രേക്ഷകശ്രദ്ധ നേടുകയാണ് സംവിധായിക ശാലിനി ഉഷാദേവി. പ്രണയം പ്രമേയമാകുന്ന 'ചിത്രം വേറിട്ട അനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ഫഹദ് ഫാസിൽ–അനുമോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അകം’ എന്ന സിനിമയ്ക്കു ശേഷം ശാലിനി
Results 1-10 of 49