Activate your premium subscription today
ഓണക്കാലമായി. അത്തം മുതൽ ഓണം വരെ വീട്ടുമുറ്റങ്ങളിലും മറ്റും ഒരുക്കുന്ന പൂക്കളങ്ങളിൽ തുമ്പപ്പൂവിന്റെ സാന്നിധ്യമുണ്ടാകില്ല. വംശനാശമാണ് ഈ വെളുത്ത ‘സുന്ദരിപ്പൂവ്’ നേരിടുന്ന പ്രധാന വെല്ലുവിളി. ഓണമടുത്താൽ വെള്ളക്കോടിയുടുത്തു ചിരിച്ചുനിൽക്കുന്ന തുമ്പപ്പൂക്കൾ ഒരുകാലത്ത് മനോഹര കാഴ്ചയായിരുന്നു. പറമ്പുകളിലും
വായുവിൽനിന്നു കാർബൺ ഡയോക്സൈഡും മണ്ണിൽനിന്നു വെള്ളവും വലിച്ചെടുത്തു പച്ചില എന്ന മഹാരാസശാലയിൽ പകൽ വെളിച്ചത്തിന്റെ കാർമികത്വത്തിൽ ആഹാരമുണ്ടാക്കുന്ന ജീവിവർഗമാണു സസ്യങ്ങൾ. സസ്യലോകത്ത് 3,74,000 ഇനങ്ങളുണ്ട്. ആഹാരത്തിന്റെയും ഓക്സിജന്റെയും ഉറവിടവും കലവറയുമാണവ.
സാമൂഹിക വനവല്ക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മഞ്ഞക്കൊന്ന വനംവകുപ്പിന് തന്നെ വിനയായി. പരിസ്ഥിതിയെ നശിപ്പിക്കുന്ന മഞ്ഞക്കൊന്നയുടെ ഉന്മൂലനത്തിന് സമഗ്രപദ്ധതി തയാറാക്കുകയാണ് ഇപ്പോൾ വനംവകുപ്പ്. ആവാസവ്യവസ്ഥ നശിച്ച് മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിനും മഞ്ഞക്കൊന്നയുടെ വ്യാപനം കാരണമായെന്ന്
Results 1-3