Activate your premium subscription today
കോവിഡ് മഹാമാരി നമ്മുടെയെല്ലാം ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് ഫ്രം ഹോം സംസ്കാരത്തിന്റെ വരവ്. വൈറസിന്റെ വ്യാപനവും ലോക്ഡൗണുമൊക്കെയായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയാണ് പലരും ഇന്ന് ജോലി
എന്തിനും ഏതിനും എത്ര രൂപ ചെലവാകും എന്ന് തിരക്കിയ ശേഷം മാത്രം തീരുമാനം എടുക്കുന്നതാണ് നമ്മുടെ ശീലം. ഹെയര്‍ ട്രാന്‍സ്പ്ലാന്റിനെ കുറിച്ച് ചിന്തിക്കുമ്പോഴും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ ഹെയര്‍ ട്രാന്സ്പ്ലാന്റിങ്ങില് ചെലവ് മാത്രം മാനദണ്ഡമാക്കുന്നത് പലവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഇന്ത്യയിൽ പല സ്ഥലങ്ങളിലും യാതൊരുവിധ പരിശീലനവും ലഭിക്കാത്തവർ ഹെയര്‍ ട്രാൻസ്പ്ലാന്റ് ചെയ്യുന്നുണ്ട്. വൈദഗ്ധ്യം ഇല്ലാത്തതെ, അശാസ്ത്രീയമായ മാർഗങ്ങളിൽ നടക്കുന്ന ഹെയർട്രാൻസ്പ്ലാന്റ് ശരിയായ ഫലം ലഭ്യമാകാതിരിക്കാനും പാർശ്വഫലങ്ങൾക്കും കാരണമായേക്കാം. ഒരു ഹെയർ ട്രാൻസ്പ്ലാന്റ് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും
മികച്ച വൈദഗ്ധ്യം ആവശ്യമുള്ള മേഖലയാണ് ഹെയർ ട്രാൻസ്പ്ലാന്റിങ്. വളരെ ശ്രദ്ധയോടും കരുതലോടും കൂടിയാവണം ഈ ശസ്ത്രക്രിയ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ സർജറി ചെയ്യുന്ന ഡോക്ടറുടെ യോഗ്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഹെയർ ട്രാൻസ്പ്ലാന്റ് സർജറിക്ക് വിധേയരാകുന്ന പലരും ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാറില്ല.
വളരെ സങ്കീർണമായ ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി കൊഴിച്ചിലിന് കാരണമാകുന്ന നിരവധി സാഹചര്യങ്ങളുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാനസിക സമ്മർദം. ആശങ്കകൾ വർധിക്കുമ്പോൾ മുടികൊഴിച്ചിലും വർധിക്കുന്നതായി പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ലോക്ഡൗൺ കാലവും അത്തരത്തിലൊന്നായി
Results 1-5