Activate your premium subscription today
ഇന്ത്യയില്‍ 100 ദശലക്ഷത്തിലധികം പേര് പ്രമേഹബാധിതരാണെന്ന് മദ്രാസ് ഡയബറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുപ്പക്കാരിലെ പ്രമേഹമാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്.
പുകവലി ഹൃദയാഘാതത്തിനും ശ്വാസകോശ അർബുദത്തിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്നറിയാം. എന്നാൽ പുകവലി അന്ധതയ്ക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ. പുകവലി, പ്രായമാകലുമായി ബന്ധപ്പെട്ട മക്യുലാർ ഡീജനറേഷൻ, തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ഡ്രൈ ഐ സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത
മനുഷ്യരില്‍ കാഴ്ച നഷ്ടത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. ചിലത് ജനിതകപരമാണെങ്കില്‍ ചിലത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മൂലമാകാം. ചില പ്രശ്നങ്ങള്‍ എന്നെന്നേക്കുമായി കാഴ്ച ശക്തിയെ നശിപ്പിക്കുമ്പോള്‍ ചിലത് കൃത്യമായ പരിശോധനകളിലൂടെ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിക്കാവുന്നതുമാണ്.
സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരില്‍ 1.13 ലക്ഷത്തോളം പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവന്‍ പേര്‍ക്കും തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച
പുലർച്ചെ ആറുമണി. സ്ഥലം വാഴൂർ റോഡിൽ ചങ്ങനാശേരി മടുക്കുംമൂട്. വെളിച്ചമുള്ള വഴിയിലൂടെ ടോർച്ച് തെളിച്ച് ഒരാൾ നടന്നു നീങ്ങുന്നു. റോഡരികിലെ വെള്ള വരയിലൂടെ ഒരാൾ ടോർച്ച് തെളിച്ചു നടക്കുന്നത് ആദ്യമായി കാണുന്നവർക്ക് അദ്ഭുതം തോന്നാം! നാട്ടുകാർക്ക് ഇതു പുതിയ കാഴ്ചയല്ല. അഞ്ചു വർഷമായി ഈ കാഴ്ച കാണുന്നു. പുറത്തു
Results 1-5