Activate your premium subscription today
തിരുവനന്തപുരം∙ ലോക മൾട്ടിപ്പിൾ സ്ക്ളീറോസിസ് (എംഎസ്) ദിനത്തോട് അനുബന്ധിച്ചു മൾട്ടിപ്പിൾ സ്ക്ളീറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം ഡെക്കാതലോണുമായി സഹകരിച്ചു മൾട്ടിപ്പിൾ സ്ക്ളീറോസിസ് ബോധവൽകരണ സൈക്കിൾ റാലി നടത്തി. നൂറോളം പേർ പങ്കെടുത്ത പരിപാടി ശ്രീ ചിത്രയിലെ ന്യൂറോളജി വിഭാഗം അഡിഷനൽ പ്രഫസർ ഡോ. ശ്രുതി എസ്. നായർ ഫ്ലാഗ് ഓഫ് ചെയ്തു.
മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്) രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മൾട്ടിപ്പിൾ സ്ക്ലിറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ (എംഎസ്എസ്ഐ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യ എംഎസ് ദിനത്തോട് അനുബന്ധിച്ചു തിരുവനന്തപുരം മാനവീയം വീഥി മുതൽ മ്യൂസിയം വരെ ഭിന്നശേഷിക്കാരായ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഡോക്ടർമാരും
ദീർഘകാലം നിൽക്കുന്ന ന്യൂറോളജിക്കൽ രോഗങ്ങളിൽ പെടുന്നതാണ് എംഎസ് എന്നറിയപ്പെടുന്ന മള്‍ട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിനെയും സുഷുമ്ന നാഡിയെയും കണ്ണിന്റെ ഞരമ്പിനെയുമാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ചില അണുക്കൾ നമ്മുടെ ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്നതു
തലച്ചോറും നട്ടെല്ലും അടങ്ങുന്ന കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുന്ന രോഗമാണ് മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്(എംഎസ്). പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം കൂടുതല്‍ കണ്ടു വരുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീകോശങ്ങളുടെതന്നെ ആവരണത്തെ ആക്രമിക്കുന്ന ഈ രോഗാവസ്ഥ
Results 1-4