Activate your premium subscription today
ചെറുവത്തൂർ ∙ പച്ചക്കറി കടയിൽ എത്തിയ ആൾ കുഴഞ്ഞു വീണു. സൈറൺ മുഴക്കി ആംബുലൻസ് എത്തി, കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തകർകുഴഞ്ഞ് വീണ ആളുടെ ജീവൻ രക്ഷിച്ചു. ഈ സംഭവമെല്ലാം ചുറ്റും കൂടിയിരുന്നവരെ ആശങ്കയിലാക്കി. ഇന്നലെ രാവിലെ ചീമേനി ടൗണിലായിരുന്നു സംഭവം. ദേശീയ ഹൃദയാരോഗ്യ ദിനത്തിന്റെ ഭാഗമായി കയ്യൂർ
അബുദാബി ∙ നിർമാണ തൊഴിലാളികൾക്ക് സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് അബുദാബി നഗരസഭ ബോധവൽക്കരണം നടത്തി. അനാരോഗ്യകരമായ ജീവിത ശൈലി ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പു നൽകി. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഉറപ്പാക്കി രോഗപ്രതിരോധം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ലോക
‘ഒരു നല്ല ഹൃദയം സ്വർണത്തേക്കാൾ വിലപിടിപ്പുള്ളതാണ്’ ∙വില്യം ഷേക്സ്പിയർ ഷേക്സ്പിയർ പറഞ്ഞതു ഹൃദയ വിശുദ്ധിയെക്കുറിച്ചാണെങ്കിലും നമ്മുടെ ശരീരത്തിൽ ഹൃദയത്തിന്റെ വില സ്വർണത്തേക്കാൾ മാത്രമല്ല, മറ്റെന്തിനേക്കാളും ഏറെയാണ്. ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയാണ് ‘ഹൃദയാഘാതം’. സ്വന്തം ഹൃദയത്തെ സ്നേഹിക്കേണ്ടത്
ഇന്നു ലോക ഹൃദയദിനം. ‘ഹൃദയം ഉപയോഗിക്കുക; ഹൃദയത്തെ അറിയുക’ എന്നതാണ് ഇത്തവണത്തെ സന്ദേശം. ഹൃദയത്തെ അറിഞ്ഞാലേ ശരിയായ രീതിയിൽ പരിപാലനം സാധ്യമാകൂ. ഇതാണ് സന്ദേശത്തിന്റെ ഹൃദയം. പ്രായഭേദമെന്യേ ഹൃദയാഘാതം ആർക്കും സംഭവിക്കാം. കാരണങ്ങൾ പലതാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ജില്ലാ കമ്മിറ്റിയും മലയാള മനോരമയും
പരിയാരം ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം കൈവരിച്ച നേട്ടം വിളിച്ചോതുന്നത് സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ മികച്ച അംഗീകാരം. കഴിഞ്ഞ 4 വർഷമായി രാജ്യത്ത് ഏറ്റവുമധികം ഹൃദയ കൊറോണറി ആൻജിയോപ്ലാസ്റ്റി വിജയകരമായി നടത്തുന്ന 5 ആശുപത്രിക്കുള്ളിലാണു പരിയാരത്തിന്റെ സ്ഥാനം. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത്
ഭക്ഷണം ശ്രദ്ധയോടെ ആസ്വദിച്ച് കഴിക്കുന്ന രീതിക്കാണ് മൈൻഡ്ഫുൾ ഈറ്റിങ്ങ് എന്നു പറയുന്നത്. ഓരോ വായും രുചിയറിഞ്ഞ് ആസ്വദിച്ച് കഴിക്കുന്നത് ആരോഗ്യകരവുമാണ്. ഈ രീതി പരിശീലിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും, സൗഖ്യമേകും. മനുഷ്യശരീരത്തിൽ ആദ്യമുണ്ടാകുന്ന അവയവമായ
കോഴിക്കോട് ∙ ലോക ഹൃദയദിനത്തോടനുബന്ധിച്ചു മേയ്ത്ര ഹോസ്പിറ്റൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മേയ്ത്ര ഹോസ്പിറ്റലിൽ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ദിഗ്വിജയ് സിങ്ങും ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ കാർഡിയോ വാസ്കുലാർ സർജറി വിഭാഗം മേധാവി ഡോ.മുരളി വെട്ടത്തും അനുഭവങ്ങളും
ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷം കൊണ്ട് 60 ശതമാനത്തിന്റെ വര്‍ധന ആഗോള തലത്തില്‍ ഉണ്ടായിട്ടുള്ളതായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1990ല്‍ ഹൃദ്രോഗ മരണങ്ങള് 12.1 ദശലക്ഷമായിരുന്നത് 2021ല്‍ 20.5 ദശലക്ഷമായി വര്‍ധിച്ചു.
ഹൃദയം പറയുന്നത് കേള്‍ക്കൂ, ഹൃദയത്തിന് ചെവിയോര്‍ക്കൂ എന്നെല്ലാം മോട്ടിവേഷണല്‍ ട്രെയ്നര്‍മാര്‍ ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഹൃദയം പറയുന്നത് കേള്‍ക്കുന്നത് പോയിട്ട് അവയുടെ ആരോഗ്യത്തെ കുറിച്ചൊന്നും അല്പം പോലും ചിന്തിക്കാറില്ലെന്നതാണ് സത്യം. ഹൃദയത്തിന്റെ ആരോഗ്യം അത്ര
ഇന്ത്യയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഭക്ഷണവും ഹൃദയപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ആറ് പ്രധാന ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. ആറ് വ്യത്യസ്ത പഠനങ്ങൾ ഒരുമിച്ചു ചേർത്ത പഠനഫലം
Results 1-10 of 27