Activate your premium subscription today
കോട്ടയം∙ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പതിവു പോലെ ആശുപത്രിയുടെ മുൻപിൽ കാർ നിർത്തി അകത്തേക്കു പ്രവേശിക്കാൻ തുടങ്ങുമ്പോഴാണു പഞ്ചായത്ത് പ്രസിഡന്റിന്റെ കോൾ. ‘‘ഡോക്ടറെ ആളുകൾ തുരു തുരാ വിളിക്കുന്നു. ഈ ആഫ്രിക്കൻ പന്നിപ്പനി ഇത്ര പ്രശ്നം ആണോ? പഞ്ചായത്ത് ഒരു യോഗം നടത്തുന്നുണ്ട്. ഡോക്ടർ ഇവിടെ വന്ന് ഒന്ന് സംസാരിക്കാമോ” ഇതായിരുന്നു പ്രസിഡന്റിന്റെ
കണ്ണൂർ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടു വർഷത്തിനിടെ ജില്ലയിൽ കള്ളിങ് ചെയ്തത് 930 പന്നികളെയാണ്. 2022ൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലും 2023ൽ ആറളം, പായം, ഉദയഗിരി, മാലൂർ, കണിച്ചാർ പഞ്ചായത്തുകളിലും 2024ൽ ഉദയഗിരി പഞ്ചായത്തിലും തുടർന്ന് നടുവിൽ പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു.
ആലപ്പുഴ∙ തണ്ണീർമുക്കം പഞ്ചായത്തിൽ നാലാം വാർഡിലെ ഫാമിൽ വളർത്തുപന്നികൾ കൂട്ടത്തോടെ ചത്തത് ആഫ്രിക്കൻ പന്നിപ്പനി കാരണമാണെന്നു സ്ഥിരീകരിച്ചു. ഫാമിലെ എല്ലാ പന്നികളും ചത്തു രണ്ടാഴ്ചയ്ക്കു ശേഷമാണു ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ നിന്നുള്ള പരിശോധനാഫലം ഇന്നലെ
കണ്ണൂർ ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഉദയഗിരി പഞ്ചായത്തിലെ 9 ഫാമുകളിലായി 179 പന്നികളെ കള്ളിങ് (കൊന്നൊടുക്കൽ) ചെയ്തു. രാവിലെ 9ന് ആണ് കള്ളിങ് തുടങ്ങിയത്. ശക്തമായ മഴയും കാറ്റും മൂലം പലതവണ തടസ്സപ്പെട്ടു. വൈകിട്ട് ഏഴോടെ പൂർത്തിയാക്കി. അണുനശീകരണ ജോലികൾ ഉൾപ്പെടെയുള്ളവ അവസാനിച്ചതു രാത്രി എട്ടോടെയാണ്.
സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി (എഎസ്എഫ്) റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. തൃശൂർ മാടക്കത്തറ കാടിലപ്പൂവത്ത് കഴിഞ്ഞ ദിവസം എഎസ്എഫ് സ്ഥിരീകരിച്ച ഫാമിലെ 310 പന്നികളെ കൊന്നൊടുക്കി മറവു ചെയ്തു. പിന്നാലെ ഭീതി ജനിപ്പിക്കുംവിധമുള്ള വാർത്തകൾ ‘വാട്സാപ് യൂണിവേഴ്സിറ്റി അമ്മാവന്മാർ’ പ്രചരിപ്പിച്ച്
ആലപ്പുഴ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നു പന്നികളെ കൊന്നൊടുക്കിയ ഫാമുകൾ അണുവിമുക്തമാക്കി. തണ്ണീർമുക്കം പഞ്ചായത്ത് 5–ാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനു 10 കിലോമീറ്റർ ചുറ്റളവിലുള്ള 18 പന്നികളെയാണു കഴിഞ്ഞദിവസം കൊന്ന് ആഴത്തിൽ മറവു ചെയ്തത്. ഇന്നലെ മൃഗസംരക്ഷണ വകുപ്പ്
വൈക്കം ∙ ആഫ്രിക്കൻ പന്നിപ്പനി ഭീഷണിയെത്തുടർന്ന് വെച്ചൂർ പഞ്ചായത്തിൽ വിവിധ വകുപ്പുതല യോഗം ചേർന്നു തുടർന്ന് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പന്നി ഫാമുകൾ സന്ദർശനം നടത്തി. ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെയാണ് യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ∙ തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ കർഷകന്റെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശത്തെയും പന്നികളെ ഇന്നു രാവിലെ കൊന്നൊടുക്കും. 2 കർഷകരുടേതായി 13 പന്നികളെയാണു കൊന്നു മറവു ചെയ്യുക. എറണാകുളം ജില്ലയിൽ പന്നിപ്പനി
ഉദയഗിരി ∙ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതിനെ തുടർന്നു പന്നികളെ വ്യാപകമായി കൊന്നൊടുക്കിയത് ഒട്ടേറെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. പഞ്ചായത്തിലെ തലത്തണ്ണി, തൊമരക്കാട്, പുല്ലരി, മാമ്പൊയിൽ, താളിപ്പാറ, ശാന്തിപുരം എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച് പന്നികളെ
Results 1-10 of 50