Activate your premium subscription today
അപകടങ്ങളിൽ പരുക്കേറ്റവർക്കും പ്രായമായവർക്കും മാത്രമുള്ളതാണ് ഒക്യൂപ്പേഷണൽ തെറാപ്പിയെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലയിലും എല്ലാവരെയും സഹായിക്കുന്ന ഒരു സവിശേഷ ആരോഗ്യസംരക്ഷണ പദ്ധതിയാണിത്. ആ പ്രാധാന്യം ഉയർത്തികാണിക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 27 ന് ലോക ഒക്യൂപ്പേഷണൽ
രോഗികൾക്കു വ്യക്തിപരമായ കരുതൽ കൊടുത്തു സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരിക എന്നതാണ് ഇവരുടെ ദൗത്യം. കോവിഡ് കാലത്ത് ഈ ജോലിക്ക് സാംഗത്യമേറുന്നു.
Results 1-2