Activate your premium subscription today
Saturday, Apr 19, 2025
കൊച്ചി ∙ പ്രമുഖ വൃക്കരോഗ വിദഗ്ധനായ പ്രമുഖ സീനിയർ സർജൻ ഡോ. ജോർജ് പി.അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരിക്കു സമീപം തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയർ സർജനായിരുന്നു. ഫാം ഹൗസിൽ നിന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രായാധിക്യമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കുറിപ്പിൽ പറയുന്നു.
കേരളത്തിലെ വിപിഎസ് ലേക്ഷോറിലെ ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മന് പൊതുജന അവബോധത്തിനും സാമൂഹിക പ്രവർത്തനത്തിനും നൽകിയ സമഗ്ര സംഭാവനകൾക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. പാരീസിലെ തേംസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയാണ് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. ആരോഗ്യ സംബന്ധിയായ പൊതുജന ബോധവൽക്കരണത്തിനായി വിവിധ
കൊച്ചി ∙ അന്നനാള കാൻസർ എൻഡോ റോബട്ടിക് ശസ്ത്രക്രിയ വഴി ഭേദമാക്കി ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമാർ. ലോകത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയയെന്ന് അധികൃതർ അവകാശപ്പെട്ടു. ഇത്തരം കാൻസർ ചികിത്സിക്കാൻ അന്നനാളം നീക്കം ചെയ്യുകയാണ് പതിവ്. റോബട്ടിക് സംവിധാനത്തിലൂടെ പുതിയ ചികിത്സാരീതി വികസിപ്പിച്ചിരിക്കുകയാണ്
മരട് ∙ കുട്ടികളുടെ കളിചിരികളാണ് വിപിഎസ് ലേക്ഷോർ ആശുപത്രിയുടെ സെമിനാർ ഹാളിലേക്ക് എത്തിയവരെ വരവേറ്റത്. ഇതിലെന്താണിത്ര പ്രത്യേകത എന്നാവും. ജന്മനാ കേൾവി ശക്തിയില്ലാത്ത കുട്ടികൾക്ക് ലോക്ഷോറിൽ സൗജന്യമായി നടത്തിയ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ കേൾവിശക്തി കിട്ടിയവരുടെ ആഘോഷമായിരുന്നു ആ കളിചിരികൾ.
കൊച്ചി∙ ലേക്ഷോർ ആശുപത്രിയിൽ കഴിയുന്ന നടൻ ഇന്നസന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മന്ത്രി സജി ചെറിയാൻ. കൊച്ചിയിലെ ആശുപത്രിയിൽ എത്തി മന്ത്രി ഡോക്ടർമാരെ കണ്ടിരുന്നു. ഡോ. വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസന്റിനെ ചികിത്സിക്കുന്നത്.
ഗുരുതര ഹൃദ്രോഗികൾക്കു ഹൃദയ ദാതാക്കളെ തേടിയുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകാൻ പോകുന്നതെന്നു വിദഗ്ധർ വിലയിരുത്തുന്നു. കൊച്ചിയിൽ ആറു വർഷമായി ഡൈലേറ്റഡ് കാര്ഡിയോമയോപ്പതി (ഡിസിഎം) എന്ന രോഗത്തിനു ചികിത്സയിലുള്ള...VPS Lakeshore Hospital Kochi, Artificial Heart Implantation, Health News, Cardiac Arrest
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.