Activate your premium subscription today
Monday, Apr 21, 2025
ബെംഗളൂരു ∙ കർണാടക മുൻ ഡിജിപി ഓം പ്രകാശ് (68) ബെംഗളൂരുവിലെ വസതിയിൽ കുത്തേറ്റു മരിച്ചത് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള കുടുംബ വഴക്കിനെ തുടർന്നെന്ന് പ്രഥമിക നിഗമനം. വെകുന്നേരം 5 മണിയോടെ ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളിൽ വിളിച്ചു താൻ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണ് മരണ വിവരം പുറംലോകം അറിയുന്നത്. ഇവർ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആർ ലേഒൗട്ടിലെ വീട്ടിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ബെംഗളൂരു∙ കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില് നിരവധി കുത്തേറ്റ
ബെംഗളൂരു ∙ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 9 ലക്ഷം കടക്കുമ്പോഴും മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ നടപ്പിലാക്കിയ പരിഷ്കരണങ്ങൾ ഫലം കാണുന്നില്ല. ഗ്രീൻ, പർപ്പിൾ ലൈനുകളിലായി 17ന് 9.08 ലക്ഷം പേരാണ് മെട്രോയെ ആശ്രയിച്ചത്. 1.87 ലക്ഷം പേരാണ് മജസ്റ്റിക് ഇന്റർചേഞ്ച്
ബെംഗളൂരു∙ 50 കോടി രൂപയുടെ വളർത്തുനായയെ വാങ്ങിയെന്ന് അവകാശപ്പെട്ട ഡോഗ് ബ്രീഡർ എസ്.സതീഷിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. ജെപി നഗറിലെ വീട്ടിലെ റെയ്ഡിൽ നായയുടെ വില സംബന്ധിച്ച പ്രചാരണം വ്യാജമാണെന്ന് ഇ.ഡി കണ്ടെത്തി. നായയെ ഹാജരാക്കാനും കഴിഞ്ഞില്ല.
ബെംഗളൂരു ∙ ബിഎംടിസി എസി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി വിമാനത്താവളത്തിലെ ചാർജിങ് സ്റ്റേഷൻ നിർമാണം പൂർത്തിയാക്കി. അടുത്ത മാസത്തോടെ ബിഎംടിസിക്കു ലഭിക്കുന്ന 58 എസി ഇലക്ട്രിക് ബസുകൾ കാടുഗോഡി, മജസ്റ്റിക്, ബനശങ്കരി, സിൽക്ക്ബോർഡ്, അത്തിബലെ ഡിപ്പോകളിൽനിന്ന് വിമാനത്താവളത്തിലേക്കു സർവീസ്
ബെംഗളൂരു ∙ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം, ബനശങ്കരി മെട്രോ സ്റ്റേഷനെയും ബസ് ടെർമിനലിനെയും ബന്ധിപ്പിച്ച് കാൽനട മേൽപാലം നിർമിക്കാൻ ടെൻഡർ നടപടികൾ ആരംഭിച്ചു. 2019ൽ പാലം നിർമിക്കാൻ അനുമതി ലഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങളെ തുടർന്നു പദ്ധതി നീളുകയായിരുന്നു. 50 കോടി രൂപയാണ് പാലം നിർമിക്കാൻ കഴിഞ്ഞ
ബെംഗളൂരു∙ഡീസൽ വില, ടോൾ നിരക്ക് വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് അനിശ്ചിതകാല ചരക്കു ലോറി സമരം ആരംഭിച്ചു. 6 ലക്ഷത്തിലധികം ലോറികൾ നിരത്തിൽനിന്നു വിട്ടുനിന്നു. പാൽ, പച്ചക്കറി, പഴം തുടങ്ങിയ അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട ലോറികൾ സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, ചിലയിടങ്ങളിൽ ഇവയുടെ
ബെംഗളൂരു∙ ഈസ്റ്റർ തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽനിന്ന് കൊല്ലത്തേക്കും മംഗളൂരുവിലേക്കും സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബെംഗളൂരുവിൽനിന്ന് കൊല്ലത്തേക്കു നാളെയും 19നും കൊല്ലത്തുനിന്ന് തിരിച്ച് 18നും 20നുമാണു സർവീസ്. ബെംഗളൂരുവിൽനിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്ക് 17നും തിരിച്ച് ബെംഗളൂരുവിലേക്ക് 20നുമാണ് സർവീസ്. റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു ∙ വ്യാജ കോടതി ഉത്തരവ് ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽനിന്ന് 1.32 കോടി രൂപ തട്ടിയെടുത്ത കേസിൽ 3 പേരെ അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്കിന്റെ അൾസൂർ ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്.കേസിൽ ഡൽഹി സ്വദേശികളായ അഭിമന്യു കുമാർ പാണ്ഡെ, നീരജ് സിങ്, രാജസ്ഥാൻ സ്വദേശി സാഗർ ലക്കുറ എന്നിവരെയാണു സൈബർ ക്രൈം പൊലീസ്
ബെംഗളൂരു ∙ നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി പൊതു ചാർജിങ് സൗകര്യങ്ങളില്ല. സ്ഥലപരിമിതിയാണ് പ്രധാന തടസ്സം. പാർപ്പിട മേഖലകളിൽ ഉൾപ്പെടെ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ സ്വകാര്യ ഏജൻസികൾ തയാറാണെങ്കിലും സ്ഥലലഭ്യത കുറവും ഉയർന്ന വാടകയും പ്രതിസന്ധിയാകുകയാണ്. ഒരു ചാർജിങ്
Results 1-10 of 2203
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.