Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം∙ സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമ്മൂട് വച്ച് ഒരു നടിയെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിന് കുട്ടികള്‍ പ്രതീക്ഷയോടെ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ശോഭകെടുത്തുന്ന തരത്തിലുള്ള വിവാദങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കഞ്ഞിക്കുഴി ∙ യുപി വിഭാഗം ഹിന്ദി പ്രസംഗം ഗംഭീരമായി അവതരിപ്പിച്ചതിനുശേഷം മധ്യപ്രദേശ് സ്വദേശിനി എയ്ഞ്ചലീന മാറാവി അധ്യാപികയായ സിസ്റ്റർ ജോളി ജോസഫിനോട് പച്ചമലയാളത്തിലൊരു ചോദ്യം; ‘എങ്ങനെയുണ്ട് പ്രസംഗം’. ‘ബഹുത് അച്ഛാ’ എന്ന് അധ്യാപികയുടെ മറുപടി. ഒന്നാം സ്ഥാനം നേടിയതോടെ സന്തോഷം ഇരട്ടിയായി. മേരികുളം സെന്റ്
കാഞ്ഞങ്ങാട്∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്നുള്ള അപ്പീലുകൾ കൃത്യമായി പരിഗണിക്കുന്നതിൽ വീഴ്ച വന്നെന്ന് ആക്ഷേപം. വിവിധ ജില്ലകളിൽ നിന്നായി ആകെ 490 മത്സരാർഥികളാണ് അപ്പീൽ നേടി മത്സരത്തിൽ പങ്കെടുത്തത്. വിവിധ ഉപജില്ലകളിൽ നിന്ന് 109 പേർ അപ്പീൽ നൽകിയതിൽ 12 പേരുടെ മാത്രമാണ് ജില്ലയിൽ
കണ്ണൂർ∙ മഴ മാറി നിന്ന മാനത്തേക്കു കപ്പുയർത്തി കൗമാരപ്രതിഭകൾ ആർപ്പുവിളിച്ചു–ഇതു കാത്തിരുന്നു കിട്ടിയ കൗമാരകലാകിരീടം. 23 വർഷത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂരിലേക്കു സ്വർണക്കപ്പെത്തി. ന്യൂമാഹി പാലത്തിനു സമീപത്തുനിന്ന് വൈകിട്ട് 3ന് ആരംഭിച്ച ഘോഷയാത്രയെ വരവേൽക്കാനെത്തിയതു വൻജനാവലി. മഹാവരവേൽപ്
കൊല്ലം∙ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ സമാപനസമ്മേളനത്തില്‍നിന്ന് തന്നെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി. സ്വീകരണ കമ്മിറ്റിയുടെ ചുമതല സിപിഐ അനുഭാവമുള്ള അധ്യാപക സംഘടനയ്ക്കായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഒഴിവാക്കി എന്നാണ് സ്വീകരണ കമ്മിറ്റിയിലെ ചിലർ അറിയിച്ചത്.
23 വർഷങ്ങൾക്കു ശേഷമാണ് സ്കൂള്‍ കലോത്സവത്തിൽ കണ്ണൂർ കിരീടം നേടുന്നത്. 1997,1998 വർഷങ്ങളിൽ കപ്പ് നേടിയ ജില്ല 2000 ൽ പാലക്കാടുമായി ഒന്നാം സ്ഥാനം പങ്കിട്ടു. 1997-ൽ എറണാകുളത്ത് വച്ച് നടന്ന ആ കലോത്സവത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടൻ സുബീഷ് സുധി. അന്ന് കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സുബീഷും
കോഴിക്കോട്∙ കൊല്ലം കലോൽസവത്തിൽ രോഗത്തെ പാടിത്തോൽപിച്ച സാരംഗിന് ഒരു ലക്ഷം രൂപയുടെ സമ്മാനം കൈമാറി. ചേവായൂരിലെ എക്സാം വിന്നർ സൊല്യൂഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അലൻ തോമസ്, ഡയറക്ടർ ടി.സി.തോമസ്, ടി.അർച്ചന എന്നിവരാണ് ഒരു ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ ചെയ്ത രേഖകളും മറ്റു സമ്മാനങ്ങളും മനോരമ ഓഫിസിൽ
കൊല്ലം ∙ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പാലക്കാട് ജില്ലയ്ക്ക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്കൃത കലോത്സവത്തിൽ ഒന്നാമതും അറബി കലോത്സവത്തിൽ മൂന്നാം സ്ഥാനവും ജില്ല നേടി.കഴിഞ്ഞ തവണ 20 പോയിന്റ് വ്യത്യാസത്തിൽ വെള്ളിക്കപ്പ് നേടിയ ജില്ലയ്ക്ക് ഈ വർഷം കണ്ണൂരുമായി 14
കൊല്ലം ∙ പതിനായിരങ്ങൾ ഒഴുകിയെത്തിയിട്ടും കലോത്സവത്തിനു സുരക്ഷയൊരുക്കിയതിൽ പൊലീസിനു നൽകാം, എ ഗ്രേഡ്. സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ, അസി. പൊലീസ് കമ്മിഷണർ എ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണു ക്രമീകരണങ്ങൾ. തിരക്കു നിയന്ത്രിക്കുന്നത്, വേദികളിലും ഗ്രീൻ റൂമിലും സുരക്ഷ ഉറപ്പാക്കുന്നത്,
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരട്ടത്തിളക്കവുമായി വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ. ജനറൽ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന നേട്ടം തുടർച്ചയായി രണ്ടാം തവണയും സ്കൂൾ സ്വന്തമാക്കി. ഹൈസ്കൂൾ വിഭാഗത്തിലും മികച്ച രണ്ടാമത്തെ സ്കൂൾ എന്ന നേട്ടം ഇത്തവണയും ആവർത്തിക്കാൻ സ്കൂളിന്
Results 1-10 of 156
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.