Activate your premium subscription today
ഫുജൈറ ∙ യുഎഇയിൽ പരിശീലന വിമാനം തകർന്ന് പരിശീലകനായ പൈലറ്റ് മരിച്ചതായി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ട്രെയിനിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്. ഫുജൈറ തീരത്താണ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫുജൈറ ∙ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കൊയ്ത്തുത്സവം ഇന്നു വൈകുന്നേരം 5 മുതൽ നടക്കും.
വന്യജീവികളെ സംരക്ഷിക്കുന്നതിനായി നടത്തിയ ഓപ്പറേഷനിൽ 19 അനധികൃത പക്ഷി വേട്ട ഉപകരണങ്ങൾ കണ്ടുകെട്ടിയതായി ഫുജൈറ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ഫുജൈറ∙ മൂന്ന് പതിറ്റാണ്ടു നീണ്ട അന്വേഷണം; നഷ്ടപ്പെട്ടെന്ന് കരുതിയ സഹോദരിയെ ഒടുവിൽ കണ്ടുമുട്ടിയപ്പോൾ അവിടെയുണ്ടായത് കണ്ടുനിന്നവരെപ്പോലും കണ്ണീരണിയിച്ച രംഗങ്ങൾ. 30 വർഷം മുൻപ് സാഹചര്യങ്ങളാൽ വേർപിരിഞ്ഞ രണ്ട് സഹോദരിമാരുടെ പുനരൈക്യത്തിന് സൗകര്യമൊരുക്കാൻ ഫുജൈറ പൊലീസ് ജനറൽ കമാൻഡാണ് മുന്നോട്ടുവന്നത്. മൂത്ത
ഫുജൈറ∙ ഫുജൈറയിലെ സ്നൂപ്പി ദ്വീപിന് സമീപമുള്ള കടൽത്തീരത്ത് എണ്ണച്ചോർച്ച. ഇവിടെ പ്രവർത്തിക്കുന്ന ചില ഹോട്ടൽ അധികൃതർ അറിയിച്ചതനുസരിച്ച് എണ്ണ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിച്ചു. ഇന്നായിരുന്നു പ്രദേശത്ത് എണ്ണ ചോർച്ചയുണ്ടായത്. ഏതാണ്ട് എല്ലാം വൃത്തിയാക്കിയെങ്കിലും ഇപ്പോഴും എണ്ണ പുരണ്ട ചില
ഫുജൈറ ∙ ഇൻകാസ് ഫുജൈറ ഓണാഘോഷം (ഒരുമയുടെ പൊന്നോണം) നടത്തി.
കുട്ടികൾക്കായി ഫുജൈറയിലും പുസ്തകമേള സംഘടിപ്പിക്കുന്നു. ‘ഭാവനയിൽ ഭാവി സൃഷ്ടിക്കുക’ എന്ന പ്രമേയത്തിൽ 13 മുതൽ 19 വരെ അൽ ബയ്ത് മിത് വാഹിദ് ഹാളിലാണ് പുസ്തകമേള നടത്തുക.
ഫുജൈറ∙ ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ ഫുജൈറ അവതരിപ്പിച്ചു. ഫുജൈറയിലെ സകംകം പ്രദേശത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുക. അബുദാബിയിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ റെയിൽ കോൺഫറൻസിലാണ് ഈ പ്രഖ്യാപനം. 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ പൂർത്തിയാകുന്നതോടെ ഏഴ് എമിറേറ്റുകളെയും 11 പ്രധാന
ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് യുഎഇയുടെ ഫുജൈറ യൂണിറ്റിന്റെ 'ഇൻസെപ്ഷൻ സമ്മിറ്റ്' ഫുജൈറ ക്ലിഫ്റ്റൺ ഹോട്ടലിൽ സംഘടിപ്പിച്ചു.
ഫുജൈറ ∙ ആഗോള എണ്ണ വിപണി സന്തുലിതമാക്കുക എന്ന മഹത്തായ പ്രവർത്തനമാണ് ഒപെക് പ്ലസ് ചെയ്യുന്നതെന്ന് യുഎഇ മന്ത്രി സുഹൈൽ അൽ മസ്റൂഇ.
Results 1-10 of 50