Activate your premium subscription today
ലിങ്കൺഷെയർ ∙ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ യുകെയിൽ അന്തരിച്ച മലയാളി ദമ്പതികളുടെ മകൾ അഥീനയുടെ സംസ്കാരം കേരളത്തിൽ നടത്തും. സംസ്കാരത്തിനായി നാട്ടിൽ എത്തിക്കും മുൻപ് പൊതുദർശനം നടത്താൻ ഒരുങ്ങുകയാണ് യുകെയിലെ പ്രിയപ്പെട്ടവര്‍. 21 ന് പീറ്റർബറോയ്ക്ക് സമീപമുള്ള സ്പാൾഡിങിലെ സെന്റ് നോര്‍ബെറ്റ്
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യാവസായിക ഉൽപന്നങ്ങളെ ലോക വിപണിക്കു പരിചയപ്പെടുത്തുന്ന രാജ്യാന്തര മേളയാണ് ലണ്ടൻ ബിസിനസ് ഷോ. ഇതിന്റെ അൻപതാം എഡിഷനാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈസ്റ്റ് ലണ്ടനിലെ എക്സൽ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്നത്.
'ഇന്നത്തെ ഇന്ത്യയിൽ നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഒഐസിസി (യുകെ) ചർച്ചാക്ലാസ് സംഘടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേംബ്രിജ് മേയറും യുകെയിലെ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ് റസ്റ്ററന്റിൽ വച്ച് നടന്ന ക്ലാസുകൾ നയിച്ചത്.
സ്റ്റാറ്റിസ്റ്റിക്സ് ഫിൻലാൻഡിന്റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ മാസങ്ങളിൽ ഫിൻലൻഡിൽ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനം ഉയർന്നതായി സൂചിപ്പിക്കുന്നു .
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ 7-ാമത് ബൈബിൾ കലോത്സവം നാളെ സ്കന്തോർപ്പിലെ ഫ്രഡറിക് ഗൗ സ്കൂളിൽ നടക്കും.
ലണ്ടൻ ∙ യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്ബേണിൽ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റിൽ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടത്തുരുത്തി സ്വദേശി അബിൻ മത്തായി (41) ആണ് വിടപറഞ്ഞത്.
'സർഗ്ഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡീ ജെ' നൈറ്റ് സംഘടിപ്പിച്ചു. ഓവൽ കമ്മ്യുണിറ്റി സെന്ററിലാണ് പരിപാടി നടന്നത്.
ലണ്ടൻ/കോട്ടയം ∙ യുകെയിലെ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ബിജോയ് സെബാസ്റ്റ്യൻ വിജയിച്ചതോടെ മലയാളി നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ആഹ്ലാദത്തിൽ.
ഇരട്ടക്കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒരാൾ, തനിക്ക് ജോലി തന്ന് പുതിയ ജീവിതം നയിക്കാൻ അവസരം ഒരുക്കിയ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വാദം പുരോഗമിക്കുന്നു.
ഏഴ് കൃപാസന മരിയൻ ഭക്തിഗാനങ്ങൾ ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നതിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശീര്‍വാദം നൽകി.
Results 1-10 of 1138