Activate your premium subscription today
Friday, Mar 28, 2025
ദുബായ് ∙ യു എ ഇ യിലെ സാംസ്കാരിക കൂട്ടായ്മയായ ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ)യുടെ രക്തദാന ക്യാംപ് ഏപ്രിൽ 6ന് നടക്കും.
കുവൈത്ത് സിറ്റി ∙ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രഥമയോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ജില്ലാ പ്രസിഡന്റ് മനോജ് റോയിയുടെ അധ്യഷതയിൽ ചേർന്നു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു .
റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ പതിനൊന്നാമത് മാർ മാക്കീൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മലയാളി അസോസിയേഷൻ ഓഫ് റ്റാംപയുടെ ആഭിമുഖ്യത്തിൽ റ്റാംപയിലെ ക്നായി തൊമ്മൻ ഹാളിൽ കാർഷിക മേള സംഘടിപ്പിച്ചു.
സെന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ കിക്കോഫ് സെന്റ് ബർണബാസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ നടന്നു.
ടൗൺസ്വില്ലിൽ നടക്കുന്ന ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ 14–ാം സമ്മേളനത്തിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ 2025–26 ലെ പുതിയ ഭാരവാഹികളെ മാർച്ച് 9ന് ഹൂസ്റ്റണിൽ നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.
മുപ്പത്തി അഞ്ചാം വർഷത്തിലേക്കു കടക്കുന്ന റ്റാംപയിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2025 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 29-ന് റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്നാനായ കമ്യൂണിറ്റി ഹാളിൽ നടത്തുന്നു.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന 'എന്റെ എഴുത്തുവഴികൾ' എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പര മാർച്ച് 28 ന് സൂമിലുടെ നടക്കും.
Results 1-10 of 2452
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.