ADVERTISEMENT

ദുബായ് ∙ യു എ ഇ യിലെ  സാംസ്‌കാരിക കൂട്ടായ്മയായ  ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ)യുടെ രക്തദാന ക്യാംപ് ഏപ്രിൽ 6ന് നടക്കും. 

ക്യാംപ് രാവിലെ 8  മുതൽ ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദുബായിൽ അന്തരിച്ച സാമൂഹിക പ്രവർത്തകനായ ടി. ബാലന്റെ സ്മരണാർഥമാണ് ഇത്തവണത്തെ ക്യാംപ്.  പങ്കെടുക്കാൻ താല്പര്യമുള്ളവർ റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 0563426848, 0507872283.

English Summary:

Orma will conduct Blood Donation Camp on April 6th

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com