Activate your premium subscription today
മാർച്ച് മാസം പരീക്ഷകളുടെ കാലമാണ്. ഫെബ്രുവരി മുതൽ പരീക്ഷയുടെ ചൂട് വർധിച്ചു തുടങ്ങും. കുട്ടികളോടൊപ്പം ഇത് രക്ഷിതാക്കളെയും ബാധിക്കുന്നതാണ്. ആഗ്രഹിക്കുന്ന ശതമാനത്തിൽ എത്താൻ ഇനി എന്താണ് ചെയ്യുക എന്ന നെട്ടോട്ടത്തിലാകും പലരും.ഏതു ക്ഷേത്രത്തിൽ പോകണം എന്തു വഴിപാട് കഴിക്കണം? എന്നു തുടങ്ങി അനേകം ചോദ്യങ്ങളാണ്
വിദ്യാദേവതയായ സരസ്വതിദേവിക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് വസന്ത പഞ്ചമി. പുതിയ സംരംഭം, ബിസിനസ്, വിദ്യാരംഭം, ചോറൂണ് എന്നിവയ്ക്കെല്ലാം ഈ ദിവസം ഉത്തമമാണ്. ഈ ദിവസം സരസ്വതീ മന്ത്രം ഉരുവിട്ട് സ്തോത്രങ്ങൾ ജപിച്ച് സരസ്വതി ക്ഷേത്രം ദർശനം നടത്തുന്നതും വ്രതം എടുക്കുന്നതും നല്ലതാണ്. ഫെബ്രുവരി 14ന് ബുധനാഴ്ചയാണ്
നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നവരാത്രി മഹോത്സവം. കേരള ക്ഷേത്ര സേവാ ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ഒക്ടോബർ 2 ഞായറാഴ്ച്ചയാണ് പൂജവെപ്പ്. പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലാണ്
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതും ശ്രീ പരശുരാമന് ദര്‍ശനമേകിയതും 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഉള്‍പ്പെട്ടതുമായ ആദി ശങ്കരാചാര്യ സ്വാമികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആവണംകോട് സ്വയംഭൂസരസ്വതി ക്ഷേത്രാങ്കണം നവരാത്രി ദിനങ്ങള്‍ ഭക്തിനിര്‍ഭരമാക്കാനും വിദ്യാരംഭത്തിനുമായി ഒരുങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന്
Results 1-4