Activate your premium subscription today
മാർച്ച് മാസം പരീക്ഷകളുടെ കാലമാണ്. ഫെബ്രുവരി മുതൽ പരീക്ഷയുടെ ചൂട് വർധിച്ചു തുടങ്ങും. കുട്ടികളോടൊപ്പം ഇത് രക്ഷിതാക്കളെയും ബാധിക്കുന്നതാണ്. ആഗ്രഹിക്കുന്ന ശതമാനത്തിൽ എത്താൻ ഇനി എന്താണ് ചെയ്യുക എന്ന നെട്ടോട്ടത്തിലാകും പലരും.ഏതു ക്ഷേത്രത്തിൽ പോകണം എന്തു വഴിപാട് കഴിക്കണം? എന്നു തുടങ്ങി അനേകം ചോദ്യങ്ങളാണ്
വിദ്യാദേവതയായ സരസ്വതിദേവിക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് വസന്ത പഞ്ചമി. പുതിയ സംരംഭം, ബിസിനസ്, വിദ്യാരംഭം, ചോറൂണ് എന്നിവയ്ക്കെല്ലാം ഈ ദിവസം ഉത്തമമാണ്. ഈ ദിവസം സരസ്വതീ മന്ത്രം ഉരുവിട്ട് സ്തോത്രങ്ങൾ ജപിച്ച് സരസ്വതി ക്ഷേത്രം ദർശനം നടത്തുന്നതും വ്രതം എടുക്കുന്നതും നല്ലതാണ്. ഫെബ്രുവരി 14ന് ബുധനാഴ്ചയാണ്
വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ശേഷം ഈ സരസ്വതീ സ്തുതികൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. മാതാപിതാക്കൾ കുട്ടിയെ അടുത്തിരുത്തി ഈ സ്തുതികൾ ഒരു തവണയെങ്കിലും ജപിക്കുന്നത് മക്കളുടെ വിദ്യാഭ്യാസ ഉന്നതിക്ക് കാരണമാകും എന്നാണ് വിശ്വാസം. സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ
ഹൈന്ദവ വിശ്വാസപ്രകാരം മാഘമാസത്തിലെ ശുക്ലപക്ഷ പഞ്ചമി നാൾ വസന്ത പഞ്ചമിയായി അനുഷ്ഠിക്കുന്നു . ശ്രീ പഞ്ചമി എന്നും അറിയപ്പെടുന്നു. ഇതനുസരിച്ചു ഫെബ്രുവരി 16 ചൊവ്വാഴ്ച പുലർച്ചെ 3 .36 മുതൽ 17 ബുധനാഴ്ച രാവിലെ 5 .46 വരെ പഞ്ചമി തിഥി വരുന്നു . സരസ്വതീ ദേവിയുടെ ജന്മദിനമായാണ് ശ്രീ പഞ്ചമിയെ കണക്കാക്കുന്നത് .ഈ
വിദ്യാദേവതയായ സരസ്വതീ ദേവിയെ പ്രാർഥിക്കാൻ ഏറ്റവും ഉചിതമായ ദിനമാണ് വിജയദശമി . സരസ്വതീ പ്രീതികരമായ അനേക മന്ത്രങ്ങൾ ഉണ്ടെങ്കിലും വിജയദശമി ദിനത്തിൽ സരസ്വതീ ദ്വാദശ സ്തോത്രം ജപിക്കുന്നത് അത്യുത്തമമാണ് . ദേവിയുടെ പന്ത്രണ്ടു നാമങ്ങളടങ്ങിയ സ്തോത്രം ഭക്തിയോടെ ജപിക്കുന്നതിലൂടെ വിദ്യാ വിജയം ലഭിക്കും എന്നാണ്
വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ശേഷം മാതാപിതാക്കൾ ഈ സരസ്വതീ സ്തുതികൾ ഒരു തവണയെങ്കിലും ജപിക്കുന്നത് മക്കളുടെ വിദ്യാഭ്യാസ ഉന്നതിക്ക് കാരണമാകും. സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ പത്മപത്ര വിശാലാക്ഷീ പത്മകേസര വർണിനീ നിത്യം പത്മാലയാം ദേവീ സാ മാം പാതു
അംശാവതാരങ്ങളില്‍ സത്വഗുണ പ്രധാനയാണു സരസ്വതീദേവി. ത്രിഗുണാത്മികയായ ദേവിയുടെ മറ്റു രണ്ടു ഗുണങ്ങളില്‍ രജോഗുണം, ലക്ഷ്മീ ഭാവത്തെയും തമോഗുണം കാളീഭാവത്തെയും പ്രതിനിധീകരിക്കുന്നു. വെള്ളത്താമരയില് വെളുത്ത വസ്ത്രം ധരിച്ച്, കയ്യില്‍ പുസ്തകവുമായി, വെളുത്ത പളുങ്കുമാലയണിഞ്ഞ്, മടിയിൽ വീണയുമായി, സുസ്മേരവദനയായി
Results 1-7