Activate your premium subscription today
Friday, Mar 28, 2025
ദൈവത്തിന്റെ സ്വന്തം നാടിന്റെ അപൂർവസൗന്ദര്യം സഞ്ചാരികൾക്കു കാണാനുള്ള കണ്ണുകളാണു ഹൗസ് ബോട്ടുകൾ. ഒഴുകുന്ന സ്വപ്നംതന്നെയായി നമ്മുടെ ഹൗസ് ബോട്ടുകൾ ദേശവിദേശങ്ങളിൽ പേരെടുത്തു. എന്നാൽ, ഈ മേഖല ഇപ്പോൾ കടന്നുപോകുന്നത് ആഴമേറിയ പ്രതിസന്ധിയിലൂടെയാണ്. ഇതിനിടയിൽ, ഹൗസ്ബോട്ട് ഓപ്പറേറ്റർമാർക്കു കനത്ത ആഘാതമായി വൻതുകയുടെ ജിഎസ്ടി കുടിശിക നോട്ടിസുകളും എത്തിയിരിക്കുന്നു.
ആലപ്പുഴ ∙ പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്നു കായലിൽ വീണ യുവാവ് മരിച്ചു. കോട്ടയം കാഞ്ഞിരത്താനം ഓമല്ലൂർ മാച്ചേരി പാറയിൽ രാജീവ് രാഘവൻ (40) ആണു മരിച്ചത്. സുഹൃത്തുക്കൾ ഉൾപ്പെട്ട 12 അംഗ സംഘത്തോടൊപ്പം എത്തിയതാണ്. ഇന്നലെ വൈകിട്ടാണു ഹൗസ്ബോട്ട് യാത്ര ആരംഭിച്ചത്.
ഹൗസ്ബോട്ട് ഓപ്പറേറ്റർമാർക്ക് ഇടിത്തീ പോലെ കോടികളുടെ ജിഎസ്ടി കുടിശിക നോട്ടിസ്. ഇതുവരെ 5% ജിഎസ്ടി ഈടാക്കിയിരുന്ന സേവനത്തിന് 18% ജിഎസ്ടി വേണമെന്നാവശ്യപ്പെട്ട് കുടിശിക ഉൾപ്പെടെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്. ഹൗസ്ബോട്ട് ടൂർ ഓപ്പറേറ്റർ സേവനമല്ല, പാസഞ്ചർ ട്രാൻസ്പോർട്ട് സേവനമാണെന്ന വിചിത്രവാദമാണ് ഇതിനായി ഉന്നയിച്ചിട്ടുള്ളത്.
കുട്ടനാട് ∙ യാത്രയ്ക്കിടെ ഹൗസ് ബോട്ടിനു തീപിടിച്ചു; വയനാട് സ്വദേശികളായ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ആർ ബ്ലോക്കിൽ മാർത്താണ്ഡം തോട്ടിലാണ് അപകടം. ഹൗസ്ബോട്ട് പൂർണമായി കത്തിനശിച്ചു. ഉച്ചഭക്ഷണത്തിനായി നിർത്തിയിട്ടിരുന്ന സമയത്താണു തീപിടിത്തമുണ്ടായത്. 6 പേരാണു ബോട്ടിൽ
തുഴകൾ തമ്മിൽ കണക്കു തീർക്കുന്ന ജലോത്സവം. ഓളങ്ങൾക്കുമേൽ വരാനിരിക്കുന്ന വലിയ വെടിക്കെട്ടുകൾക്കുള്ള തുടക്കം കുറിക്കാൻ ചമ്പക്കുളം മൂലം ജലോത്സവം. 22നു നടക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പും ക്യാപ്റ്റൻസ് ക്ലിനിക്കും നടത്തി. 6 ചുണ്ടൻ വള്ളവും
ആലപ്പുഴ∙ വേമ്പനാട്ടു കായലിൽ കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട ഹൗസ് ബോട്ട് സർവീസ് നടത്തിയിരുന്നത് ലൈസൻസ് അടക്കമുള്ള രേഖകൾ ഇല്ലാതെ. 2019 മേയ് 13ന് ഈ ബോട്ടിന്റെ ലൈസൻസ് കാലാവധിയും 2021 ജനുവരി 18ന് റജിസ്ട്രേഷൻ കാലാവധിയും അവസാനിച്ചു.തുറമുഖ വകുപ്പ് സർവേയർ ക്യാപ്റ്റൻ അലക്സ് ആന്റണി ഇന്നലെ ആര്യാട് ഡോക്കിലെത്തി
ആലപ്പുഴ ∙ ഹൗസ്ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങളിലെ ജീവനക്കാർക്കുള്ള ലൈസൻസ് ഫീസ് കൂട്ടി. എന്നാൽ, ഫീസ് എത്രയാക്കി ഉയർത്തിയെന്നതിൽ അധികൃതർക്കു വ്യക്തതയില്ല. നേരത്തെ 250 രൂപയായിരുന്നു ഫീസ്. പുറമേ 3 മാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി 72,000 രൂപ ചെലവു വരും. മുൻപ്
ശ്രീനഗർ∙ ജമ്മു കശ്മീരിൽ ദാൽ തടാകത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഹൗസ്ബോട്ടുകൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം. ഒൻപതാം നമ്പർഘട്ടിന് സമീപത്തെ ഹൗസ്ബോട്ടിലായിരുന്നു ആദ്യം തീ കണ്ടത്. പിന്നീടിത് മറ്റുബോട്ടുകളിലേക്ക് പടരുകയായിരുന്നു. സംഭവത്തിൽ അഞ്ചുബോട്ടുകളും മൂന്ന്
സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതും കേരളത്തിന്റെ ടൂറിസം മേഖലയിൽ ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്നതുമായ മേഖലയാണ് ഹൗസ് ബോട്ട് ടൂറിസം. വലിയ വഞ്ചിവീടുകൾ മുതൽ ചെറിയ ശിക്കാരകൾ വരെ കേരളത്തിന്റെ ബാക്ക് വാട്ടർ ടൂറിസം ആസ്വദിക്കാൻ വരുന്നവർക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ താനൂരിൽ ഉണ്ടായ ബോട്ട് അപകടം
കോവളം മുതൽ ബേക്കൽ വരെയുള്ള പശ്ചിമതീര ജലപാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും കയറിയ സിയാലിന്റെ സോളർ ബോട്ട് ‘വേമ്പനാട്’ യാത്ര തുടങ്ങിയത് കേരളത്തിന്റെ ജലഗതാഗതത്തിന്റെ ഭാവിയിലേക്കു...Vembanad solar boat kerala, kerala solar boar service, Vembanad solar
Results 1-10 of 49
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.