ADVERTISEMENT

ഇന്ന്  
∙ പൊതുവേ വരണ്ട കാലാവസ്ഥ.
∙ ഇടുക്കി,എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.

അധ്യാപക ഒഴിവ് 
ഗവ. ഗേൾസ് എച്ച്എസ്എസ് 
പെരുമ്പാവൂർ ∙ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്) ഒഴിവ്.  കൂടിക്കാഴ്ച ഇന്ന് 10.30ന്

ഒഴിവുകൾ 
ഇൻസ്ട്രക്ടർ 
കളമശേരി ∙ ഗവ.അഡ്വാൻസ്ഡ് വൊക്കേഷനൽ ട്രെയിനിങ് സിസ്റ്റത്തിൽ (എവിടിഎസ്) കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് (എസ്‌സി), ടൂൾ ആൻഡ് ഡൈ മേക്കിങ് (എസ്‌സി) വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച 29ന് 11ന്. 80897 89828.

ഇന്നത്തെ പരിപാടി 
∙ നെല്ലിക്കുഴി ഇടനാട് ശ്രീകൃഷ്ണ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം 6.30, ദശാവതാരം ദർശനം 5.00.
∙ കോട്ടപ്പടി നൂലേലി നമ്പ്യാർചിറങ്ങര ഭഗവതി ക്ഷേത്രം: പ്രതിഷ്ഠാദിന താലപ്പൊലി ഉത്സവം. കലശപൂജ, കളഭപൂജ 10.00, കലശാഭിഷേകം, കളഭാഭിഷേകം 10.30, സർപ്പപൂജ 11.30, പ്രസാദ ഊട്ട് 12.30, പൂത്താല ഘോഷയാത്ര 5.30, കളമെഴുത്തും പാട്ടും, ഗാനമേള 7.30.
∙ മാലിപ്പാറ സെന്റ് മേരീസ് പള്ളി: തിരുനാൾ. കൊടിയേറ്റ്, കുർബാന, പ്രസംഗം, നൊവേന, കാഴ്ചസമർപ്പണം 5.00.
∙ മണ്ണത്തൂർ കാർഷിക വിപണന കേന്ദ്രം: ലേലവിപണി– 10.30.
∙ ഇടയാർ മാച്ചാമറ്റം പാടശേഖരം: പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്റർ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ്– 10.00.
∙ മണീട് ഡോ. ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഹാൾ: മണീട് ഫൈനാർട്സ് സൊസൈറ്റിയുടെ ചലച്ചിത്രമേള 7.00

വൈദ്യുതി മുടക്കം 
ആലാട്ടുചിറ, ആനക്കൂട്, കപ്രിക്കാട്, പള്ളിപ്പടി,ചെട്ടിനട, വടക്കാമ്പിള്ളി,  കുറിച്ചിലക്കോട്  8 മുതൽ  5 വരെ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com