ADVERTISEMENT
മേപ്പയൂർ∙ അരിക്കുളം മുക്കിലെ ബസ് കാത്തിരിപ്പു കേന്ദ്രം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയിട്ട് ഏകദേശം മൂന്ന് വർഷം കഴിഞ്ഞു. അരിക്കുളം അഞ്ചാംപീടിക റോഡ് വീതി കൂട്ടുന്നതിന് വേണ്ടിയാണ് പൊളിച്ചു നീക്കിയത്. ഇപ്പോൾ വിദ്യാർഥി കളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ മഴയും വെയിലും കൊണ്ട് നിൽക്കേണ്ട ഗതികേടിലാണ്. മഴയ്ക്ക് മുൻപെ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com