മേപ്പയൂർ സുരേഷ് ഇനി ഓർമ
Mail This Article
×
മേപ്പയൂർ∙ എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം പേരാമ്പ്ര മേഖലാ കമ്മിറ്റി അംഗവുമായ സുരേഷ് മേപ്പയൂരിന്റെ നിര്യാണത്തിൽ മേപ്പയൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. കെ.രതീഷ്, ചന്ദ്രശേഖരൻ തിക്കോടി, പി.പി.രാധാകൃഷ്ണൻ, എൻ.എം.ദാമോദരൻ, ഇ.അശോകൻ, ടി.കെ.എ.ലത്തീഫ്, ഭാസ്കരൻ കൊഴുക്കല്ലൂർ, എം.കെ.രാമചന്ദ്രൻ, മേലാട്ട് നാരായണൻ, വി.എ.ബാലകൃഷ്ണൻ,സുരേഷ് കൽപത്തൂർ, ടി.എം.ബാലകൃഷ്ണൻ, മേപ്പയൂർ ബാലൻ, വിനീഷ് ആരാധ്യ, എ.എം.കുഞ്ഞിരാമൻ, രാമദാസ് നാഗപ്പള്ളി, എൻ.കെ.ചന്ദ്രൻ, പി.കെ.ഷിംജിത്ത്, രമേശൻ മഞ്ഞക്കുളം, ബാബുരാജ് കൽപത്തൂർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.