ADVERTISEMENT

അബുദാബി ∙ ഈ വർഷം ആദ്യ 4 മാസത്തിനിടെ ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്തത് 57 ലക്ഷം പേർ. മാസത്തിൽ ശരാശരി യാത്രക്കാർ 14 ലക്ഷം പേർ.  84% സീറ്റുകളിലും യാത്രക്കാരുണ്ട്. 68 സെക്ടറുകളിലേക്ക് സേവനത്തിനായി 89 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 39% വർധനയുണ്ട്.

English Summary:

Etihad Airways: 57 lakh passengers traveled on Etihad Airways in 4 months

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com