ADVERTISEMENT

ഹൂസ്റ്റൺ∙ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ഓൺലൈൻ പ്രയർ മീറ്റിംഗിൽ ഇവാഞ്ചലിക്കൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പായിരുന്ന റൈറ്റ്. റവ. ഡോ. സി. വി. മാത്യു ജൂൺ 14 ഞായർ നാലുമണിക്ക് വചന ശുശ്രൂഷ നിർവഹിക്കുന്നു. യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് കഴിഞ്ഞ 42 വർഷമായി നിശ്ചയിക്കപ്പെട്ട ഭവനങ്ങളിൽ പ്രാർഥനകൾ ക്രമീകരിച്ച് നടത്തി വരികയായിരുന്നു. 

കോവിഡ് 19 കാലയളവിലും മുടക്കം കൂടാതെ ഓൺലൈൻ പ്രയർ ക്രമീകരിച്ച് വിശ്വാസികൾ അതിൽ പങ്കെടുക്കുന്നു. തുടർന്നും ഏവരെയും പ്രാർത്ഥനാപൂർവ്വം ഓൺലൈൻ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായി യുസിഎഫ് ഭാരവാഹികൾ അറിയിച്ചു. യുസിഎഫ് ഓൺലൈൻ പ്രയർ മീറ്റിംഗിൽ സംബന്ധിക്കുവാൻ താൽപര്യപ്പെടുന്നവർ ബന്ധപ്പെടുക.

Zoom. ID- 2307515038

Password - prayermeet

              Or

Dial-1 346 248 7799

ID-2307515038#

P.w-446111#

കൂടുതൽ വിവരങ്ങൾക്ക്:

മത്തായി കെ മത്തായി.713 384 5970

പി. ഐ. വർഗീസ്.832 439 5559

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com