ADVERTISEMENT

ഇല്ലിനോയ് ∙ 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് ഇല്ലിനോയിയിൽ അടുത്തയാഴ്ച ആരംഭിക്കും. കുക്ക് കൗണ്ടിയും ഷിക്കാഗോ നഗരവും ഒഴികെ, ഷിക്കാഗോ ഏരിയയിലെ മിക്കവാറും എല്ലാ കൗണ്ടികളിലും നേരത്തെയുള്ള വോട്ടിങ് സൈറ്റുകൾ തുറക്കും. വോട്ടെടുപ്പിനുള്ള നിർദേശങ്ങൾ ഇതിനകം പരസ്യപ്പെടുത്തിക്കഴിഞ്ഞു 

സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് അനുസരിച്ച്, റജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും പൊതു തിരഞ്ഞെടുപ്പിന് 40 ദിവസം മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്താം. വോട്ടർമാർക്ക് നിയുക്ത സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്താം.

English Summary:

Illinois Early Voting Begins Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com