ADVERTISEMENT

ന്യൂയോർക്ക്∙ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി അഭിഭാഷകനായ ജിം വാൾഡൻ. സ്വതന്ത്ര സ്ഥാനാർഥിയായിയാണ് വാൾഡൻ മത്സരിക്കുന്നത്. പതിറ്റാണ്ടുകളായി രാഷ്ട്രീയ കേസുകൾ കൈകാര്യം ചെയ്യുന്ന വാൾഡൻ, തന്റെ സ്ഥാപനമായ വാൾഡൻ മച്ച് ഹരൻ ആൻഡ് മാനേജ്‌മെന്റിൽ നിന്ന് മാറി നിൽക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 

തിരഞ്ഞെടുപ്പിനായ് ഫണ്ട് റൈസിങ് കമ്മിറ്റി രൂപികരിക്കാൻ പദ്ധതിയുണ്ടെന്നും വാൾഡൻ പറഞ്ഞു. മേയർ എറിക് ആഡംസിനെതിരായ ഫെഡറൽ അഴിമതി ആരോപണ കേസ് കൈകാര്യം ചെയ്തത് വാൾഡനായിരുന്നു. 

English Summary:

Attorney Jim Walden is running for mayor of New York City

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com