പാലാട്ടു കോമനും മറ്റു കഥകളും

Mail This Article
×
വടക്കൻ കേരളത്തിലെ പ്രശസ്തമായ നാടോടിപ്പാട്ടുകളാണ് വടക്കൻപാട്ടുകൾ. ഈ പാട്ടുകൾ കഥാരൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ. വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, കതിരൂർ തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട പുത്തൂരം, തച്ചോളി തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവിതകഥകളാണ് ഈ സമാഹാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.