ലാലിനൊപ്പം അബു സലിമിന്റെ ഫോട്ടോ; പകർത്തിയത് മമ്മൂട്ടി; താര ചിത്രങ്ങൾ
മനോരമ ലേഖകൻ
Published: July 04 , 2019 03:41 PM IST
1 minute Read
താരസംഘടനയായ ‘അമ്മ’യുടെ ഇരുപത്തിയഞ്ചാം ജനറല്‍ ബോഡി താരനിശ തന്നെയായിരുന്നു. വിണ്ണിലെ നക്ഷത്രങ്ങളെല്ലാം മണ്ണില്‍ വന്നിറങ്ങിയ അനുഭവം.
Mammootty and Mohanlal Friendship Scenes from Amma General Body Meeting 2019
ബോള്‍ഗാട്ടി ഗ്രാന്‍റ് ഹയാത്ത് ഹോട്ടലിലാണ് യോഗം സംഘടിപ്പിച്ചത്. മുന്നൂറിലേറെ സിനിമാ താരങ്ങളാണ് സംഗമത്തിനായി എത്തിയത്.
ജയസൂര്യയും നരേനും: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ടൊവീനോയും നീരജ് മാധവും: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ജയറാം, പാര്‍വതി: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ടൊവിനോ തോമസ്: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
മോഹൻലാൽ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ബിജു മേനോൻ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
മമ്മൂട്ടി: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ബാല: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
മല്ലിക സുകുമാരൻ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ബിജു മേനോൻ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
മിത്ര കുര്യൻ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ഹണി റോസ്: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
നാദിർഷ, ബാല: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ശ്വേത മേനോൻ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ശീലു എബ്രഹാം: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ചിപ്പി: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ലക്ഷ്മി ഗോപാലസ്വാമി: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
സേതുലക്ഷ്മി: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
മഞ്ജു പിളള: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ജോമോൾ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
നമിത പ്രമോദ്: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ജോജുവും മണികണ്ഠനും: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
പാരിസ് ലക്ഷമി: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
സരയു: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ജയശ്രീ ശിവദാസ്: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
വിനീത്: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
നിഷ സാരങ്: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ഹണി റോസ്, പ്രയാഗ മാർട്ടിൻ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ഹരീഷ് കണാരൻ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ശ്രുതി ലക്ഷ്മി: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
അൻസിബ ഹസൻ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
നമിത പ്രമോദ്: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
രശ്മി ബോബൻ, മഞ്ജു പിള്ള, കുക്കു പരമേശ്വരൻ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
കൊച്ചുപ്രമേനൊപ്പം നമിത: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ശ്രുതിലക്ഷ്മി, ബേബി നയൻതാര, സരയു: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ശ്രുതിലക്ഷ്മി: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
വരദ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ജോയ് മാത്യു: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
മാളവിക: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ജയശ്രീ ശിവദാസ്: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
അനു സിത്താര: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
സായി കുമാർ, ബിന്ദു പണിക്കർ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
അനു സിത്താര, മിയ: ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
ആസിഫ് അലി : ചിത്രങ്ങൾ–ടോണി വര്‍ഗീസ് ഫോട്ടോഗ്രഫി
യോഗം കൂടുന്നുണ്ടെന്നറിഞ്ഞ് നിരവധി ആളുകളാണ് ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയത്. ഇഷ്ടതാരങ്ങൾ വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ അവർക്കൊപ്പം ചിത്രമെടുക്കാനും സംസാരിക്കാനും തിരക്കുകൂട്ടുകയായിരുന്നു ഇവർ.
ആരാധകരെ പോലെ തന്നെ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഫോട്ടോ എടുക്കുവാൻ മത്സരിക്കുകയായിരുന്നു താരങ്ങളും. അതിനിടെ മോഹൻലാലിനൊപ്പമുള്ള ഫോട്ടോ അബു സലിമിനു വേണ്ടി എടുത്തുനൽകിയത് മമ്മൂട്ടിയാണ്. സൂപ്പർതാരങ്ങളുടെ സൗഹൃദം വ്യക്തമാക്കുന്ന രസകരമായ നിമിഷങ്ങളും ഇവിടെ അരങ്ങേറി.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....
SIGN OUT FROM MANORAMAONLINE ?
Cancel
Sign Out
You can always sign back in at any time.
×
Maximum limit reached!
You have reached the maximum number of saved items. Please remove some items.
7rmhshc601rd4u1rlqhkve1umi-list 246c861i3vshcdov9cm0ueqqgv f3uk329jlig71d4nk9o6qq7b4-list