പ്രഫ. പി.ജി.ഹരിദാസ് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പ്രസിഡന്റ്

Mail This Article
കോഴിക്കോട് ∙ തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റായി പ്രഫ.പി.ജി.ഹരിദാസിനെയും (തൊടുപുഴ) സംസ്ഥാന ജനറൽ സെക്രട്ടറിയായി അനൂപ് കുന്നത്തിനെയും തിരഞ്ഞെടുത്തു. പൊതുയോഗം സംസ്കാർ ഭാരതി ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഭിജിത് ഗോഖലെ ഉദ്ഘാടനം ചെയ്തു.
മറ്റു ഭാരവാഹികൾ: ടി.ശ്രീജിത് (ഓർഗനൈസിങ് സെക്രട്ടറി), ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ (വർക്കിങ് പ്രസിഡന്റ്), ഡോ.സുവർണ നാലപ്പാട്, എം.ശ്രീഹർഷൻ, മുരളി പാറപ്പുറം, പ്രഫ. വി.എൻ.മൂഡിത്തായ, കല്ലറ അജയൻ, ഡോ. അനിൽ വൈദ്യമംഗലം, പി.കെ.രാമചന്ദ്രൻ, യു.പി.സന്തോഷ് (വൈസ് പ്രസിഡന്റുമാർ), സി.സി.സുരേഷ്, മണി എടപ്പാൾ, കെ.പി.രവീന്ദ്രൻ, ജി.എം.മഹേഷ് (സെക്രട്ടറിമാർ), സി.രജിത് കുമാർ (ട്രഷറർ), കെ.സച്ചിദാനന്ദൻ, ഗോപി കൂടല്ലൂർ (ജോ. ട്രഷറർ)
English Summary: Prof. PG Haridas has been elected as the State President of Tapasya Kala Sahitya Vedi