ADVERTISEMENT

രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതൊഴികെ, എല്ലാം തങ്ങളാണ് ആദ്യം ചെയ്യുന്നതെന്ന് അവകാശപ്പെടുന്ന രീതിയുണ്ട് മോദി സർക്കാരിന്. മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കുമ്പോൾ പലപ്പോഴും മന്ത്രിമാർ പറഞ്ഞു തുടങ്ങാറുള്ളത് ‘ചരിത്രപരമായ തീരുമാനം’ എന്നാണ്. വന്നുവന്ന്, ആദ്യത്തേതെന്ന് മോദി സർക്കാർ അവകാശപ്പെട്ടില്ലെങ്കിൽ പോലും, എന്തും ആദ്യമായി ചെയ്യുന്നത് മോദി സർക്കാർ എന്നു പ്രതിപക്ഷംപോലും വിശ്വസിക്കുന്ന സ്ഥിതിയായി

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com