ADVERTISEMENT

കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി 3–2ന് കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. ഗ്രീക്ക് താരം നിക്കോളാസ് കരേലിസിന്റെ 2 ഗോളുകളാണ് മുംബൈ സിറ്റിയുടെ വിജയം അനായാസമാക്കിയത്. ലാലിയൻസുവാല‍ ഛാങ്തെയും ഗോൾ നേടി. ജയത്തോടെ, 14 കളിയിൽ 23 പോയിന്റുമായി മുംബൈ സിറ്റി അഞ്ചാമതെത്തി.

English Summary:

ISL : Mumbai City FC defeated Kolkata East Bengal 3-2 in a thrilling ISL match. Nikolás Karelis's two goals secured the victory, pushing Mumbai City to fifth place in the league.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com