Activate your premium subscription today
അലക്സാണ്ടർ ചക്രവർത്തി ജനിച്ച കാലത്ത് കണ്ടെത്തിയ രത്നം ആണ് അലക്സാണ്ടറൈറ്റ്. ഇത് ധരിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ലോകം കീഴടക്കാൻ കഴിഞ്ഞത് എന്നും പറയപ്പെടുന്നു. പകലും രാത്രിയും ഈ രത്നത്തിന്റെ നിറം മാറും. പച്ചയും വയലറ്റുമായും ഇത് മാറും. എത്ര പെട്ടെന്ന് നിറം മാറും എന്ന് അനുസരിച്ച് ഇതിന്റെ വില കൂടും.
Results 1-1