ജാതകം
Horoscope

ജാതകം നല്ലൊരു വഴികാട്ടിയാണ്. ഒരാൾ ഏതു പഠനവിഷയം തിരഞ്ഞെടുക്കണമെന്നും ഏതു ജോലിയിൽ പ്രവേശിക്കണമെന്നും അതിനുള്ള കഴിവും കാലവും ആ വ്യക്തിക്ക് അനുകൂലമാണോ എന്നും മറ്റുമുള്ള കാര്യങ്ങൾ ജാതകം കൂടി നോക്കി തീരുമാനിക്കുകയാണെങ്കിൽ അയാൾക്കു തടസ്സങ്ങളൊന്നുമില്ലാതെ ലക്ഷ്യത്തിലെത്താൻ സാധിക്കും.