Activate your premium subscription today
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷനേടി ഹ്യുണ്ടേയ് വെർന. ഇന്ത്യൻ വിപണിയിലെ മോഡലിൽ നടത്തിയ ഇടി പരീക്ഷയിലാണ് അഞ്ച് സ്റ്റാർ സുരക്ഷ നേടിയത്. ആറ് എയർബാഗുകളും ഇഎസ്സിയും റിയർ ഐഎസ്ഒഎഫ്ഐഎക്സും സീറ്റ് ബെൽറ്റ റിമൈൻഡറുകളും വെർനയുടെ അടിസ്ഥാന വകഭേദം മുതലുണ്ട്. മുതിർന്നവരുടെ സുരക്ഷയിലും
ലക്ഷണമൊത്ത സെഡാൻ എങ്ങനെയാകണമെന്ന നിർവചനമായി പുത്തൻ ഹ്യുണ്ടേയ് വെർന. കാറുകളിൽനിന്ന് എസ്യുവികളിലേക്ക് വഴുതിപ്പോകുന്ന ജനപ്രീതി തിരികെ കാറിലേക്കെത്തിക്കാനുള്ള അഴകും കഴമ്പുമുള്ള സുന്ദരൻ. ഇന്ത്യയുടെ മനം വെർന കവരുമോ? ഓടിച്ചു നോക്കാം... ആക്സന്റായും വെർനയായും സുദീർഘമായ ചരിത്രമുള്ള കാറാണ് ഹ്യുണ്ടേയ് വെർന.
ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നതാണ് അഡാസ് അഥവാ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റെക്ഷന്‍ എന്നിങ്ങനെയുള്ള
പുതിയ തലമുറ ഹ്യുണ്ടേയ് വെർനയ്ക്ക് ഇതുവരെ ലഭിച്ചത് 8000 ബുക്കിങ്ങുകൾ. വില പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പ് ബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതുവരെ 8000 ബുക്കിങ്ങുകൾ ലഭിച്ചുവെന്നാണ് ഹ്യുണ്ടേയ് അറിയിച്ചത്. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ് ഒ എന്നീ വേരിയന്റുകളിലായി രണ്ടു എൻജിൻ വകഭേദങ്ങൾ പുതിയ
കൊച്ചി∙ ഹ്യുണ്ടായ് മിഡ്സൈസ് സെഡാൻ വെർനയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. 10.90 ലക്ഷം മുതൽ 17.38 ലക്ഷം രൂപ വരെയാണ് ഷോറൂം വില. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ ടർബോ എൻജിൻ മോഡലുകൾ ലഭ്യമാണ്. മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളുണ്ട്. രണ്ട് എൻജിൻ ഓപ്ഷനിലുമായി 18.6 മുതൽ 20.6 വരെയാണ് കമ്പനി അവകാശപ്പെടുന്ന
ഹ്യുണ്ടേയ്യുടെ മിഡ് സൈസ് സെഡാൻ വെർനയുടെ പുതിയ വകഭേദം വിപണിയിൽ. 1.5 ലീറ്റർ പെട്രോൾ എംടി, 1.5 ലീറ്റർ പെട്രോൾ ഓട്ടമാറ്റിക്ക്, 1.5 ലീറ്റർ ടർബോ പെട്രോൾ മാനുവൽ, 1.5 ലീറ്റർ ടർബോ പെട്രോൾ ഓട്ടമാറ്റിക്ക് എന്നീ എൻജിൻ വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 10.89 ലക്ഷം മുതൽ 17.37 ലക്ഷം രൂപ വരെയാണ്.
വെർനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വെർനയിൽ നിരവധി ഫീച്ചറുകളുണ്ടാകും. അയോണിക് 5 ന് സമാനമായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകൾ പുതിയ വെർനയിലുണ്ട്. അതിലൊന്ന്് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ സ്ക്രീനായി പ്രവർത്തിക്കുമ്പോൾ മറ്റൊന്ന് ഡിജിറ്റർ
മാര്‍ച്ച് 21ന് രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങുന്ന പുതിയ വെര്‍നയുടെ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടേയ്. മുഖം മിനുക്കിയെത്തുന്ന വെര്‍ന ബുക്ക് ചെയ്യാൻ 25,000 രൂപ മുടക്കിയാല്‍ മതി. പുത്തന്‍ മോഡലുകളായ ട്യൂസോണ്‍, എലാൻട്ര എന്നിവയോടാണ് കൂടുതല്‍ സ്പോര്‍ട്ടിയായി എത്തുന്ന വെര്‍നയ്ക്ക് സാമ്യം
ഹ്യുണ്ടേയ്യുടെ മിഡ് സൈസ് സെഡാൻ വെർനയുടെ പുതിയ മോഡൽ മാർച്ച് ആദ്യം ആരംഭിക്കും. ബിഎൻ7ഐ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന വാഹനം ഈ വർഷം മാർച്ചിൽ രാജ്യാന്തര വിപണിയിൽ അരങ്ങേറുമെന്നാണു പ്രതീക്ഷ. രാജ്യാന്തര വിപണിയിലേക്കുമുള്ള വാഹനം ഇന്ത്യയിൽ തന്നെയായിരിക്കും നിർമിക്കുക. റഷ്യയിലെ സെന്റ്
Results 1-10 of 16