ADVERTISEMENT

Saturday, Apr 19, 2025

2018-ൽ കാവസാക്കി പുറത്തിറക്കിയ 399 സിസി നിഞ്ച സീരീസ് സ്‌പോർട് ബൈക്കാണ് കവാസാക്കി നിഞ്ച 400. യൂറോ 4 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിഞ്ച 300 പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനി പുറത്തിറക്കിയ ബൈക്കാണ് നിഞ്ച 400. എഞ്ചിൻ, ഫ്രെയിം, സസ്പെൻഷൻ, മറ്റ് ഭാഗങ്ങൾ എന്നിവയിലും ഇതിന് കാര്യമായ നവീകരണങ്ങളുണ്ട്.

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.