Activate your premium subscription today
Monday, Apr 21, 2025
കാത്തിരിപ്പിനൊടുവില്‍ ഏറ്റവും പുതിയ മോഡല്‍ ഗൊറില 450 പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. 2.39 ലക്ഷം മുതല്‍ 2.54 ലക്ഷം രൂപ വരെ വില വരുന്ന ഗൊറില 450 ഹിമാലയന്‍ സമാനമായ കരുത്തുള്ള വാഹനമാണ്. മൂന്നു മോഡലുകളിലെത്തുന്ന ഗൊറില 450ക്ക് അതേസമയം ഹിമാലയനേക്കാള്‍ 11 കിലോഗ്രാം ഭാരം കുറവുമാണ്. ഹിമാലയനിലെ ലിക്വിഡ്
ഏറ്റവും പുതിയ മോട്ടോര്‍ സൈക്കിളായ ഗൊറില 450 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്. സ്പെയിനിലെ ബാഴ്സലോണയില്‍ ജൂലൈ 17നായിരിക്കും ഗൊറിലയെ ഔദ്യോഗികമായി പുറത്തിറക്കുക. മുന്‍ റേസിങ് താരവും ഐസില്‍ ഓഫ് മാന്‍ ടിടി സൂപ്പര്‍ സ്റ്റാറുമായ ഗേ മാര്ട്ടിന് ഗൊറില 450 ഓടിക്കുന്നതിന്റെ ഏതാനും
ഗൊറില 450 എന്ന പേര് ട്രേഡ് മാർക്ക് റജിസ്ട്രേഷൻ നടത്തി റോയൽ എൻഫീൽഡ്. 450 സിസി പ്ലാറ്റ്ഫോമിൽ റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന അഞ്ചു മോഡലുകളിൽ ഒന്നായിരിക്കും ഗൊറില എന്നാണ് കരുതുന്നത്. ഉടൻ വിപണിയിലെത്തുമെന്ന് കരുതുന്ന ഹിമായൻ 450ന്റെ പേരായിരിക്കുമോ ഗൊറില എന്ന് വ്യക്തമല്ല. ഹിമാലയൻ 450ന്റെ ചിത്രങ്ങൾ
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.